കാകഃ കാകഃ, പികഃ പികഃ

Thursday, April 18, 2013

മുലയൂട്ടും തന്തൈ


"എന്നെ പെറ്റ അപ്പാ..!" എന്നൊക്കെ ഡയലോഗ്  തമിഴ് സിനിമകളിൽ കണ്ടിട്ടുണ്ടോ എന്നൊരു സംശയം.

"അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠം
നാസാന്തരേ ലോമ തഥാണ്ഡയുഗ്മം
വൃഥാ സൃജൻ സായണമായണൌ ച
പൂജാം ന ലേഭേ ഭൂവി പത്മജന്മാ"
                   . . .


മൂക്കിനകത്തുള്ള രോമവും, പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒക്കെ യൂസ്സ്-ലെസ്സാണെന്ന് കാളിദാസൻ. പുരുഷപ്രജകളുടെ മുലകൾ വെറുതെ അലങ്കാരത്തിനു മാത്രമാണെന്നൊരു  തെറ്റിദ്ധാരണ വേണ്ടായെന്ന് സയന്റിഫിക് അമേരിക്കനിലെ ലേഖനം പറയുന്നു.

വേണമെങ്കിൽ ചക്ക വേരിലുമെന്ന പോലെ, തീരെ നിവൃത്തിയില്ലെങ്കിൽ പുരുഷകേസരിക‌ൾക്കും മുലയൂട്ടാമെന്ന്


No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.