കാകഃ കാകഃ, പികഃ പികഃ

Thursday, April 18, 2013

ഏറ്റവും പഴയ തന്ത്രിഗാനം

(മ്മടെ ദേവസ്വം ബോർഡിലെ തന്ത്രിമാരുടെ ഗാനമല്ല വിവക്ഷ..)

ആദിമ മനുഷ്യൻ പാട്ട് പാടിത്തുടങ്ങിയതെന്നാണെന്ന് ആർക്കറിയാം?
 ബി.സി. 1400-ൽ  ക്രോഡീകരിക്കപ്പെട്ടതെന്നു  കരുതുന്ന ഈ തന്ത്രിഗാനമാണു് നമുക്കറിയാവുന്ന ഏറ്റവും പഴയ മെലഡി.  ഇന്നത്തെ സിറിയയിൽ, 3400 വർഷം മുമ്പ് എഴുതപ്പെട്ട വരികൾ. ലൈർ എന്ന സംഗീതോപകരണം.


No comments:

Followers

Index