കാകഃ കാകഃ, പികഃ പികഃ

Wednesday, December 19, 2012

ഗോസായി നൽകുന്ന ശ്രേഷ്ഠഭാഷാപദവി


മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭ്യമാവാൻ കണ്ട മണാകുണാ ഗോസായിമാരുടെ മുന്നിൽ ഓച്ഛാനിക്കേണ്ടതുണ്ടെന്ന്..!  

കേരളകൗമുദിയിലെ വാർത്ത കണ്ടപ്പോഴാണു ഈ ഗതികേടിന്റെ കാര്യമറിയുന്നത്. Sedition എന്ന വാക്കിനെന്തൊരു ചാരുതയാണ് ഇപ്പോൾ..! No comments:

Followers

Index