കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, നവംബർ 19, 2012

മൈക്കാട്/മൈക്കാഡ്

മൈക്കാട് പണി മലയാളികൾക്ക് സുപരിചിതമായതാണ്. എന്നിട്ടും മൈക്കാട് എന്ന വാക്കിന്റെ എറ്റിമോളജിയെപറ്റി ഒരാധികാരിക ലേഖനമോ, ഒരു വിക്കി ലേഖനമോ എങ്ങും കണ്ടിട്ടില്ല. 

താങ്കൾ ഉദ്ദേശിച്ചത് മണക്കാട് എന്നാണോ <-- ഇങ്ങനെയാണു മലയാളം വിക്കി പറയുന്നത്

മൈക്കാട്  എന്ന വാക്കിന്റെ ഉല്പത്തിയും ചരിത്രവുമറിയാവുന്നവർ ആരുമില്ലേ? (എനിക്കറിയില്ല, അല്ലാരുന്നേൽ ഞാൻ…) 

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മൈക്കാട് എന്നു പരഞ്ഞാൽ സിമ്പിളല്ലേ "MY GUARD" എപ്പോഴും കൂടെയുള്ള സഹായി ഹ.. ഹ..

Unknown പറഞ്ഞു...

റോഡ് പണിയെ സൂചിപ്പിക്കുന്ന macadum എന്ന വാക്കിൽ നിന്നാണ് മൈക്കാഡ് പണി എന്ന ്പ്രയോഗം ഉണ്ടായതെന്ന് തോന്നുന്നു

Unknown പറഞ്ഞു...

എന്തായാലും എനിക്ക് ഇന്ന് രണ്ടു മൈക്കാടുണ്ട്. അതാണ് അർത്ഥം തിരഞ്ഞത്.

Unknown പറഞ്ഞു...

ഇതിപ്പോ ഗൂഗിളിന് അങ്ങോട്ട് പറഞ്ഞ് കൊടുക്കണ്ട അവസ്ഥ ആയല്ലോ

അജ്ഞാതന്‍ പറഞ്ഞു...

ആരാണ് ഈ പദത്തിന്റെ കാരണഭൂതൻ... തെക്കോട്ട് ഉള്ളവർ കൊത്തന്റെ(മേസ്തിരിയുടെ കൈയ്യാൾ എന്നും)വടക്കോട്ട് ഉള്ളവർ മരാമത്ത് പണി ചെയ്യുന്നവർ എന്നും പറയുന്നു...

beypore babu പറഞ്ഞു...

തീർച്ച ആയും അങ്ങനെ തന്നെ. John Loudon McAdam എന്ന സ്കോട്ടിഷ് എൻജിനീയർ ആവിഷ്കരിച്ച രീതി ആയത് കൊണ്ട് ആയിരിക്കാം
ഇതിനെ ഇങ്ങനെ പറഞ്ഞു വന്നത്
beyporebabu@gmail.com

അനുയായികള്‍

Index