കാകഃ കാകഃ, പികഃ പികഃ

Friday, October 26, 2012

ഉണ്ണിമേനോനെന്ന ഗായകൻഉണ്ണിമേനോൻ പാടിയ പാട്ടുകളുടെ ആരാധനകനാണ് ഞാനും. 

മഴനീർത്തുള്ളികൾ.., ഒരു ചെമ്പനീർപൂവിറുത്ത്.. എന്ന പാട്ടുകളാണു അടുത്തിടെയായി എന്റെ ഫേവറിറ്റ്. 

കൂടുതൽ ലേഖനത്തിൽ.. 

ഇണക്കിളീ വരുകില്ലേ (ഒരു നോക്കു കാണാന്‍), വിണ്ണിലെ ഗന്ധര്‍വ വീണകള്‍ (രാജാവിന്റെ മകന്‍), പൂങ്കാറ്റേ പോയി ചൊല്ലാമോ (ശ്യാമ), പൂക്കാലം വന്നു (ഗോഡ്ഫാദര്‍), ഒരു ചെമ്പനീര്‍ (സ്ഥിതി), ഓംകാരം ശംഖില്‍( വെറുതെ ഒരു ഭാര്യ), മഴനീര്‍തുള്ളികള്‍(ബ്യൂട്ടിഫുള്‍) എന്നിങ്ങനെ മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴൊക്കെ ഉണ്ണി മേനോന്റെ ശബ്ദത്തില്‍ നിന്നു ഹിറ്റുകള്‍ പിറന്നു കൊണ്ടേയിരുന്നു.

 

No comments:

Followers

Index