കാകഃ കാകഃ, പികഃ പികഃ
Wednesday, February 01, 2012
ഫാസ്റ്റ്‌ഫോര്‍വേര്‍ഡ് ബട്ടണു, നന്ദിയോടെ..
പലതരം റിമോട്ട് കണ്‍ട്രോളുകളുടെ കീമാപ്പിങ്ങ് എഴുതിയിട്ടുണ്ട് - lirc-യിലും മറ്റും ഉപയോഗിക്കാനായി. അങ്ങനെ എഴുതിയ റിമോട്ടുകള്‍ നിത്യേന ഉപയോഗിക്കുന്നുമുണ്ട്.
ഫാസ്റ്റ് ഫോര്‍വേര്‍ഡ് ബട്ടണ്‍ ആദ്യം കണ്ടുപിടിച്ചയാളെ സമ്മതിക്കണം - ആധുനിക മലയാള സിനിമയെ മുന്നില്‍ കണ്ടുകൊണ്ടാവണം ആ വിദ്വാന്‍ അതൊപ്പിച്ചത് എന്നു് തോന്നിപ്പോവുന്നു.
ഫാസ്റ്റ് ഫോര്‍വേര്‍ഡ് ബട്ടണ്‍ന്റെ സുഖമറിയാതെ മലയാളം സിനിമ കാശു മുടക്കി തീയേറ്ററില്‍ പോയിരുന്നു കാണുന്ന പാവം കാണികള്‍ക്ക് ഒരു സലാം.
Subscribe to:
Post Comments (Atom)

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
1 comments:
ചില സിനിമകള്‍ കാണുമ്പോള്‍ ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണിനു സ്പീഡ് പോര എന്നും തോന്നിയിട്ടുണ്ട്.
Post a Comment