കാകഃ കാകഃ, പികഃ പികഃ

Saturday, December 10, 2011

ക്രിസ്തുമസ് റേഡിയോ സ്റ്റേഷന്‍

ക്രിസ്തുമസ് സമയമായി എന്നു ഒഫീഷ്യലായി നമ്മളറിയുന്നത് താങ്ക്സ്‌‌ഗിവിങ്ങ് കഴിഞ്ഞ് കാറിലോ വല്ല കടയിലോ ഷോപ്പിങ്ങ് മാളിലോ വെച്ച് ക്രിസ്തുമസ് ഗാനം ആദ്യമായി കേള്‍ക്കുമ്പാഴാണു.

എന്റെ ചില ഫേവറിറ്റ് ക്രിസ്തുമസ് ഗാനങ്ങള്‍:

1. യഹൂദിയായിലെ ഒരു ഗ്രാമത്തില്‍..
2. ഗ്രാന്‍മാ ഗോട്ട് റണ്‍ ഓവര്‍ ബൈ എ റൈന്‍ഡിയര്‍ 
3. sleigh ride -
4. I saw mommy kissing Santa -  
5. Rudolph The Red-Nosed Reindeer
6. It's Beginning to Look a Lot Like Christmasഇതാ, ഈ ലോക്കല്‍  (warm 106.9fm) റേഡിയോ സ്റ്റേഷന്റെ ഓണ്‍ലൈന്‍ സ്ട്ട്രീം നല്ലതാണെന്നു തോന്നുന്നു -

No comments:

Followers

Index