കാകഃ കാകഃ, പികഃ പികഃ

Tuesday, December 13, 2011

വെറും 999 വര്‍ഷത്തെ പാട്ടംഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കുമളിയില്‍ കുറെ പാണ്ടികള്‍ പ്രകടനം നടത്തിയെന്ന വാര്‍ത്ത വായിച്ചു. തമിഴ്‌‌രാജ്യം എന്ന വാദവുമായി ഉണ്ണുന്ന കഞ്ഞിയില്‍ തന്നെ അപ്പിയിട്ട ചരിത്രമുള്ള തമിഴനില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷികാനാണു്?

എന്നാലും കേരളം കണ്ട ഏറ്റം നല്ല മുഖ്യമന്ത്രിമാരിലൊരാള്‍ അറിഞ്ഞു തന്ന പണി കൊള്ളാം - കേരളത്തിന്റെ  സ്വന്തം ഭൂമി സി. അച്യുതമേനോന്‍ പാണ്ടിത്തായോളികള്‍ക്ക് പാട്ടത്തിനു കൊടുത്തത് ഒന്നും രണ്ടും വര്‍ഷമല്ല, 999 വര്‍ഷമാണു്.

ആയിരത്തിനു വെറും ഒരു വര്‍ഷം കുറവ്.

സ്വന്തം നാടിന്റെ കാര്യത്തില്‍ തലപ്പത്തിരിക്കുന്നവന്‍  പിടിപ്പ്‌‌കേടു കാണിച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സാദാ ജനങ്ങള്‍ അനുഭവിക്കേണ്ടി വരും.

കേരളത്തിനു തനിയെ നില്‍ക്കാന്‍ കരുത്തുണ്ടാവണം. കേരളത്തിനു തനതായ റെയില്‍വേ സോണ്‍ - അതിനായി കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആപ്പീസ് തുടങ്ങിയവ വരണം. പാണ്ടിയുടെ ഉച്ഛിഷ്ടത്തിനു കാത്തു നി‌‌ല്‍ക്കേണ്ട കാര്യമില്ലല്ലോ?

Followers

Index