കാകഃ കാകഃ, പികഃ പികഃ

Thursday, October 13, 2011

വാളകം രേഖാചിത്രം

വാളകത്ത് അധ്യാപകനെ ആക്രമിച്ചു് മൃതപ്രായനാക്കിയ പ്രതിയുടെ രേഖാചിത്രം വരച്ചൂന്നുമൊക്കെ പത്രവാര്‍ത്ത കണ്ടു.

ഇങ്ങനെയാണോ ആ രേഖാചിത്രം?:


പാര, കമ്പിപ്പാര.

(നന്ദി ശ്യാം)

Followers

Index