കാകഃ കാകഃ, പികഃ പികഃ

Thursday, October 27, 2011

പദ്മ : പുതിയ പതിപ്പ് 0.4.16

ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ പദ്മയുടെ പുതിയ പതിപ്പ് ഇറങ്ങിയിട്ടുണ്ട് - 0.4.16 - ഫയര്‍ഫോക്സ് 7.x-ല്‍ ഇന്‍ഡിക്  പേജുകള്‍ ട്രാന്സ്‌‌ഫോം ചെയ്യുന്നതിനുള്ള പ്രശ്നങ്ങള്‍ ഈ പതിപ്പില്‍ മാറിയിട്ടുണ്ട്. ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം!

വിശദ വിവരങ്ങള്‍: 


Messages: 5

No comments:

Followers

Index