കാകഃ കാകഃ, പികഃ പികഃ

Tuesday, September 20, 2011

അടിയന്‍ ലച്ചിപ്പോം..

ആകാശവാണി കേരളത്തില്‍ പ്രക്ഷേപണം ആരംഭിച്ചിട്ട് ഒന്നും രണ്ടുമല്ല, അറുപതു വര്‍ഷമാവുന്നു. എന്നിട്ടും വെച്ചു കൊണ്ടിരിക്കുകയാണു ഒരു ഉണക്ക വെബ്‌‌സൈറ്റ്. http://www.airtvm.com/

(ആ സൈറ്റില്‍, ഒരു പോളിന്റെ റെസ്പോണ്‍സ് ഓപ്ഷന്സാണു Positive, Negative! എന്റയ്യോ!)Do you like AIR programs?

Positive
Negative

"അടിയന്‍ ലച്ചിപ്പോം..!" എന്ന മട്ടില്‍ ചാടിവീണതിന്റെ ചാരിതാര്‍ത്ഥ്യം മൂത്ത് പറയുവല്ല - if i could do it, they could have done it much much better. അഭസ്ത്യവിദ്യരായ എത്രയോ വിവരമുള്ള ചെറുപ്പക്കാര്‍ നാട്ടിലുണ്ട് - hire some of them to do this - അവരില്‍ ചിലര്‍ക്കെങ്കിലും ഒരു തൊഴിലായിട്ട് ഉതകിയേനേ.

കണ്ടു പഠിക്കാനാണെങ്കില്‍, ദാ, എന്‍.പി.ആര്‍. (നാഷണല്‍ പബ്ളിക് റേഡിയോ).

IT this IT that!  കുറെ BPO സ്ഥാപനങ്ങള്‍ തുറന്നു വെച്ചതു കൊണ്ടു മാത്രമായില്ല, നമ്മുടെ indegenious ആവശ്യങ്ങള്‍ക്കു് നമ്മള്‍ എത്ര ടെക്നോളജി ഉപയോഗിക്കുന്നു എന്നതിലാണു ഗുമ്മ്..!!

No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.