കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

ആകാശവാണി മലയാളം :: Akashavani Malayalam

നാലഞ്ചു വര്‍ഷങ്ങളായിട്ട് ആകാശവാണി മലയാളം നെറ്റിലേക്ക് സ്റ്റ്രീം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിതാ അതിവിടെ അവതരിപ്പിക്കുന്നു. ചില known problems ഉണ്ട് എങ്കിലും അത്യാവശ്യം കാര്യങ്ങള്‍ നടക്കും. ആകാശവാണി കേട്ടു വളര്‍ന്ന പ്രവാസികളുണ്ടെങ്കില്‍ അവര്‍ക്കിത് ഇഷ്ടപ്പെടുന്നുവെങ്കില്‍ ഞാന്‍ ധന്യനായി. should work on mobile phones also.

എന്‍ജോയ്!

Akashavani Malayalam. ആകാശവാണി മലയാളം. 

1. http://www1.thani-malayalam.info/malayalam/work/radio/akashavani.shtml
or
2. http://www.thani-malayalam.info/malayalam/work/radio/akashavani.shtml






Watch this space for updates. Please leave your comments/suggestions here below.

About:

Experimental stuff.. 
------------------------

I've been wanting to make public tax funded Akashavani malayalam streams available on the internet. 
This still is a work in progress. An old, ailing Linux server somewhere far far away is grabbing 
Akashavani airwaves for this purpose, when he can! This evolved from a simple proof of concept, and is a 
poor man's attempt to engineer a solution. 

Known Problems 
------------------------

While this works, this is still susceptible to many known problems:

1. The streams come in only when the Linux PC in the far far away place is turned ON and has a working internet connection. 
2. I seem to have heavy RF noise at night. (Likely from cheap CFL Lamps in the vicinity.)  




tags: Akashavani Malayalam, കൌതുകം, മലയാളം, റേഡിയോ, online malayalam radio, Malayalam Radio.

17 അഭിപ്രായങ്ങൾ:

Naturalfriend പറഞ്ഞു...

Ellavidha asamsakalum nerunnu...

ബഷീർ പറഞ്ഞു...

all the best

evuraan പറഞ്ഞു...

1) Added Next, Previous buttons for PC/Linux users (non-mobile users)

2) Preferring ogg audio on non MSIE browsers. (yea, screw adobe flash!)

ബഷീർ പറഞ്ഞു...

how it will work in mobile pls

basheer

evuraan പറഞ്ഞു...

ശ്രീ ബഷീര്‍,

ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, ഐപോഡ്, ഐപാഡ് തുടങ്ങിയവയുണ്ടെങ്കില്‍ ആ ലിങ്കിലേക്ക് ചെല്ലുകയേ ചെയ്യുകയേ വേണ്ടൂ, പ്ളേ ചെയ്യാന്‍.

If you have (yet) another cellphone (1) with browser built, and (2) can play mp3, I will be glad to work with you towards supporting it fully.

ബൈജു സുല്‍ത്താന്‍ പറഞ്ഞു...

ഈ സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളായി ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന ഞാന്‍ ഓരോ അവധിക്കാലത്തും കേരളത്തിലെത്തുമ്പോള്‍ ആകശവാണിയുടെ സ്ഥിരം ശ്രോതാവായിത്തീരാറുണ്ട്. എന്നും മനസ്സിലാഗ്രഹിച്ചിട്ടുള്ളതാണ്‌ ഇവിടെ വിദേശത്തിരുന്നും ആകാശവാണി ശ്രവിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്.. ആ ആഗ്രഹം കുറേക്കാലം സാധിക്കുകയും ചെയ്തു. സണ്‍ ഡയറക്റ്റ് വഴി തെന്നിന്ത്യന്‍ ആകാശവാണി നിലയങ്ങളില്‍ നിന്നെല്ലാം തല്‍സമയ പ്രക്ഷേപണം കേട്ടിരുന്നു 2010 ജൂലൈ വരെ. ഇന്‍സാറ്റ് 4ബി ഉപഗ്രഹത്തിലെ സാങ്കേതിക തകരാറിനു ശേഷം ആ സൗകര്യവും നഷ്ടമായി.

ഇനി ആസ്വദിക്കട്ടെ..ഈ വെബ്ബ് പ്രക്ഷേപണം.. നന്ദി.

ഡി .പ്രദീപ് കുമാർ പറഞ്ഞു...

ഏവൂരാനു ഹൃദയം നിറഞ്ഞ അഭിനന്ദനം.ഈ ശ്രമം ഒരു ചരിത്രസംഭവമാണു.താങ്കൾ ഈ സാങ്കേതിക വിദ്യ ആകാശവാണിയുമായി ചർച്ചചെയ്യുമെല്ലോ.

Unknown പറഞ്ഞു...

അഭിനന്ദനങ്ങള്‍ ആന്ഡ് നന്ദീസ് ഏവുരാന്!!!

Mohanam പറഞ്ഞു...

എല്ലാവിധ ആശംസകളും

ആകാശവാണിയേക്കുറിച്ച് നടന്ന ഒരു ചര്‍ച്ച

evuraan പറഞ്ഞു...

1.)
[snip] An old, ailing Linux server somewhere far far away is grabbing.. [snip] -- അങ്ങേ തലപ്പത്തിരുന്നു് ആകാശവാണി കേട്ടിട്ട് ആ ഫയലുകള്‍ അയച്ചു തരേണ്ട ആ മെഷീനു നല്ല സുഖമില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും ചലിച്ചു തുടങ്ങിയിട്ടുണ്ട്.

2.)
സമീപത്തെ സി.എഫ്.എല്‍. ലാമ്പുകളില്‍ നിന്നും മറ്റുമുള്ള electro magnetic interference-ല്‍ നിന്നുള്ള noise കുറയ്ക്കാന്‍ noise-reduction കൂടി ചേര്‍ത്തിട്ടുണ്ട്.

Mohanam പറഞ്ഞു...

വീണ്ടും പ്രശ്നമായോ..?

CN Ajaikumar പറഞ്ഞു...

ITHU KERALATHIL PRAVARTHIKKUMO?/

TUNE CHEYYENDATHUNDO?

ORU ERAMBAL MAATHRAMAANU KELKKUNNATHU.

AJAY@NEWDAWNLIFESKILLS.COM

Unknown പറഞ്ഞു...

Wow...Great... All the best... :)

www.neelakkuyil.com
Pls visit my website friends, its all about malayalam cinema...

evuraan പറഞ്ഞു...

We're back on. This time, on a raspberry pi.

കുറേ നാളുകള്‍ക്ക് ശേഷം, ആകാശവാണി ഇവിടെ വീണ്ടും ഓണ്‍ലൈന്‍.

Mohanam പറഞ്ഞു...

ഇപ്പോഴും ആർക്കൈവിലുള്ളതല്ലേ പ്ലേയാകുന്നതെന്നൊരു സംശയം ?

Mohanam പറഞ്ഞു...

വീണ്ടും മെൽക്കൗ :-)

Mohanam പറഞ്ഞു...

ആകാശവാണി ലൈവ് സ്ട്രീമിംഗ് തുടങ്ങി, മലയാലവും ലഭ്യമാണ്.
http://allindiaradio.gov.in/Default.aspx

അനുയായികള്‍

Index