കാകഃ കാകഃ, പികഃ പികഃ

Wednesday, August 17, 2011

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് കത്തെഴുതാന്‍


അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതിനെ പരാമര്‍ശിച്ച് ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ പൗരാവകാശ നിഷേധത്തിനെതിരെ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിന് ഒരു കത്തയച്ചു എന്ന വാര്‍ത്തയാണു ചിന്തിക്കാന്‍ ഹേതുവായത്.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്‍ഡ്യക്ക് ഏതു വിലാസത്തില്‍ കത്തെഴുതുമെന്ന് എനിക്കറിയില്ല, സെര്‍ച്ചി നോക്കിയപ്പോള്‍ കിട്ടിയത് ഇവിടെ ചേര്‍ക്കുന്നു:

        

The Registrar,
Supreme Court of India,
Tilak Marg,
New Delhi-110 001 (India)
PABX NOS.23388922-24,23388942-44,
FAX NOS.23381508,23381584,23384336/23384533/23384447
For *WebSite* Query/suggestions please e-mail at : supremecourt@nic.inഉത്തേജിതരായി കത്തെഴുതാന്‍ പോവുന്നതിനു മുമ്പ് ഇതും കൂടി കണ്ടേക്കൂ: Can I write directly to chief justice of India?

tag: How to write to the Chief Justice of India.

No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.