കാകഃ കാകഃ, പികഃ പികഃ

Friday, August 05, 2011

മലയാളം റേജ്‌‌ കോമിക്സ്

മലയാളം റേജ് കോമിക്സുകള്‍ എന്തേ ഇതു വരെ കാണാത്തതെന്ന് ചിന്തിക്കുകയായിരുന്നു. എന്നാലിതാ കിടക്കട്ടെ ഒരെണ്ണം.

http://www.thani-malayalam.info/screenshots/images/malayalam-rage.png

ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ റേജ് കോമിക് ഇതാണെങ്കിലോ?

താല്‍പര്യമുള്ളവര്‍ ദാ ഇങ്ങോട്ട് വിട്ടോളൂ!

No comments:

Followers

Index