കാകഃ കാകഃ, പികഃ പികഃ

Saturday, June 18, 2011

പഞ്ചസാര കൊണ്ട് ..

റോക്കുവില്‍ ഏഷ്യാനെറ്റോടുന്നു, അതില്‍ "ഇന്നലെ" മൂവി തകര്‍ക്കുന്നു; ഇന്നസെന്റിന്റെ ഡയലോഗ് ഡെലിവറി, ഓഡിയോ ക്വാളിറ്റി ആവറേജ്.

"ഇന്നസെന്റെന്തുവാ പറഞ്ഞത്, പഞ്ചസാര കൊണ്ട് ഗുലാബ് ജാമുന്‍ ചെയ്യുമെന്നോ..?"

"അല്ല, പഞ്ചസാര കൊണ്ട് തുലാഭാരം ചെയ്യുമെന്നു്.."

" തുലാഭാരം എന്നു വെച്ചാല്‍?"

"പഞ്ചസാര തുലാഭാരം എന്നുവെച്ചാല്‍, they weigh you against sugar and donate all that sugar to the temple.."

"അപ്പോ, weigh ചെയ്യാന്‍ ഞാനിരുന്നാല്‍ അത്രേം sugar.."

"ഉം.. പഞ്ചസാര മേടിച്ചു് ഞാന്‍ മുടിഞ്ഞു പോവുമെഡീ.."

No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.