കാകഃ കാകഃ, പികഃ പികഃ

Saturday, June 05, 2010

സ്കൈപ്പിലെ സിംഹം

ചില നേരങ്ങളിലെ ഞങ്ങളുടെ സ്വകാര്യ സ്കൈപ്പ് സംഭാഷണങ്ങളില്‍ ഈയൊരു കക്ഷിയെ പിടിച്ചിരുത്താറുണ്ട്.
ബലമായി പിടിച്ചിരുത്തേണ്ടി വരുന്നത് "ഈ ശബ്ദം വരുന്നതെവിടുന്നാ‌ണു്?" എന്നു് കക്ഷിക്കുള്ള കണ്‍ഫ്യൂഷന്‍ മൂലമാവാം.

No comments:

Followers

Index