കാകഃ കാകഃ, പികഃ പികഃ

Tuesday, February 02, 2010

കൊച്ചിന്‍ ഹനീഫയ്ക്ക് ആദരാഞ്ജലികള്‍

മലയാള സിനിമയെ ബുദ്ധിജീവികളുടെ വലിയ ഉപദ്രവത്തില്‍ നിന്നും മാറ്റി, രസകരമായ ഒരു അനുഭവമാക്കുന്നതില്‍ കൊച്ചിന്‍ ഹനീഫ എന്ന സലീം മുഹമ്മദ് ഘൗഷ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

ചിരിക്കാന്‍ ഒരുപാട് സിനിമാരംഗങ്ങളൊരുക്കിത്തന്ന അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Followers

Index