കഥാപ്രസംഗം എന്നു് സെര്‍ച്ചിയപ്പോള്‍ കിട്ടിയ വീഡിയോയാണു് -
ഏകദേശം 5 മിനിറ്റ് 36 സെക്കന്ഡാവുമ്പോള്‍ തുള്ളിയാടി അരങ്ങത്തേക്ക് വരുന്നതാണോ മലയാളം സ്റ്റേജ് പരിപാടികളില്‍ സാധാരണ കാണാറുള്ളയിനം പാമ്പ്? ഓടിക്കാന്‍ നോക്കീട്ടും രക്ഷയില്ലാതെ പാവം പിന്നണി വാദ്യക്കാരന്‍.. ഹാ ഹാ!
കാകഃ കാകഃ, പികഃ പികഃ
Thursday, July 30, 2009
Tuesday, July 28, 2009
ബ്രൂണോ (മൂവി)
കുറെ നാളു കൂടി ചിന്തോദ്ദീപകമായ ഒരു സിനിമ കണ്ടു: ബ്രൂണോ.
സാഷാ കോഹന്റെ മറ്റ് ചിത്രങ്ങളെ പോലെ, ഇതും വിവാദമുയര്‍ത്തിയിരിക്കുന്നു.
തീയേറ്ററില്‍, രംഗങ്ങല്‍ സഹിക്ക വയ്യാതെ ആള്‍ക്കാര്‍ എഴുന്നേറ്റോടുന്നത് ആദ്യമായിട്ടാണു് കാണുന്നത്. എങ്കിലും, എനിക്കിഷ്ടപ്പെട്ടു - കൊടുത്ത കാശു് മുതലായ ചിത്രം. കാണാന്‍ സാധിക്കുമെങ്കില്‍, കാണാനുള്ള ആമ്പിയറുണ്ടെങ്കില്‍, നിശ്ചയമായും കാണേണ്ട ചിത്രം. [ R റേറ്റഡ് ചിത്രമാണു്, കുടുംബമായിട്ടിരുന്നു് കാണാന്‍ പ്രയാസപ്പെട്ടേക്കും.]

Monday, July 13, 2009
ഒരില കൂടി കൊഴിയുമ്പോള്‍
വെറുതെ അതെടുത്ത് ഈ താളുകള്‍ക്കിടയില്‍ തിരുകട്ടെ..!
ഇലവുംതിട്ട:അയത്തില്‍ വിളപ്പറമ്പില്‍ റിട്ട. അധ്യാപകന്‍ വി. ടി. കോശി (83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഇലന്തൂര്‍ നക്കിരേത്ത് പരേതയായ ചിന്നക്കുട്ടി. മക്കള്‍: സിസിലി (റിട്ട. അധ്യാപിക), മോനച്ചന്‍ (ബഹ്റൈന്‍), സാനച്ചന്‍ (യുഎസ്എ), ജിജിമോള്‍ (ദുബായ്), സോഫി. മരുമക്കള്‍: ജോയി (റിട്ട. എയര്‍ഫോഴ്സ്,ഖത്തര്‍), ഗ്രേസി, മേരീസ് (യുഎസ്എ), ബോബന്‍ (ദുബായ്), റെജി (റീജനല്‍ മാനേജര്‍ അലംബിക് ലിമിറ്റഡ് കൊച്ചി).
Sunday, July 12, 2009
എപ്പോ വില കുറയും?
കുറേ നാളായിട്ട് നോക്കിയിരിക്കുന്നു, സോളിഡ് സ്റ്റേറ്റ് ഹാര്‍ഡ് ഡ്രൈവുകളുടെ വില കുറയാന്‍. ട്രെഡീഷണല്‍ ഡ്രൈവുകളുമായിട്ട് തട്ടിച്ച് നോക്കുമ്പോള്‍ അടുക്കാനാവാത്ത വിലയാണു് SSD -കള്‍ക്ക്.
ദാ ഇതു നോക്കൂ:
1 TB സാദാ ഡ്രൈവിനു വില ഏകദേശം 80 ഡോളര്‍ വില. ഏകദേശം അതിന്റെ പത്തിലൊന്ന് മാത്രം "കപ്പാകിറ്റി"യുള്ള (120 GB) സോളിഡ് സ്റ്റേറ്റ് ഡ്രൈവിനുള്ള വിലയോ, അഞ്ചിരിട്ടിയോളം..!
വില കുറയ്ക്കാനൊരു കുറുക്ക് വഴിയുണ്ട് - it is obsolete the moment you buy it എന്ന തത്വപ്രകാരം ഒരെണ്ണമങ്ങ് വാങ്ങിച്ചാല്‍ മതി, പിന്നെ ശഠേ-ന്നു എസ്.എസ്.ഡി. -കളുടെ വില താഴേക്ക് പോന്നോളും, അവയാര്‍ക്കും വേണ്ടാതെയുമാവും.
പക്ഷെ അത്രേം പോണോ..? \:^)
ദാ ഇതു നോക്കൂ:
| . | OCZ Summit Series Solid State Drive - 120GB, 2.5", SATA II OCZ Summit Series Solid State Drive's durable performance is a step above conventional hard drive solutions.
|
. | Hitachi 7K1000.B Hard Drive - 1TB, 7200RPM, 16MB, SATA-300, OEM To store and play back a limitless amount of digital media content on the web, you need a drive that provides fast and reliable data transmission.
|
1 TB സാദാ ഡ്രൈവിനു വില ഏകദേശം 80 ഡോളര്‍ വില. ഏകദേശം അതിന്റെ പത്തിലൊന്ന് മാത്രം "കപ്പാകിറ്റി"യുള്ള (120 GB) സോളിഡ് സ്റ്റേറ്റ് ഡ്രൈവിനുള്ള വിലയോ, അഞ്ചിരിട്ടിയോളം..!
വില കുറയ്ക്കാനൊരു കുറുക്ക് വഴിയുണ്ട് - it is obsolete the moment you buy it എന്ന തത്വപ്രകാരം ഒരെണ്ണമങ്ങ് വാങ്ങിച്ചാല്‍ മതി, പിന്നെ ശഠേ-ന്നു എസ്.എസ്.ഡി. -കളുടെ വില താഴേക്ക് പോന്നോളും, അവയാര്‍ക്കും വേണ്ടാതെയുമാവും.
പക്ഷെ അത്രേം പോണോ..? \:^)
Labels:
വീക്ഷണം,
സാങ്കേതികം
Thursday, July 09, 2009
ഹാ ഹാ ഹാ നല്ല ഡ്രൈവര്‍
ഡ്രൈവറായാല്‍ ഇങ്ങനെ വേണം.
കൗമുദി ലിങ്ക്
മാതൃഭൂമി
42 vs. 18 - തികച്ചും നിയമ പരിരക്ഷയുള്ള കൊള്ളരുതായ്മ, അല്ലാതെന്തു പറയാന്‍..?
കൊമ്പ് കിളിച്ചു് തുടങ്ങുന്ന ടീനേജര്‍സുമായി നാട്ടില്‍ പോവാനിരിക്കുന്ന പ്രവാസികളേ, സൂക്ഷിക്കുവിന്‍.
കൗമുദി ലിങ്ക്
മാതൃഭൂമി
42 vs. 18 - തികച്ചും നിയമ പരിരക്ഷയുള്ള കൊള്ളരുതായ്മ, അല്ലാതെന്തു പറയാന്‍..?
കൊമ്പ് കിളിച്ചു് തുടങ്ങുന്ന ടീനേജര്‍സുമായി നാട്ടില്‍ പോവാനിരിക്കുന്ന പ്രവാസികളേ, സൂക്ഷിക്കുവിന്‍.
Thursday, July 02, 2009
NCR -> malayalam കണ്‍വെര്‍ഷന്‍
യൂണീകോഡ് മലയാളം വെബ്‌സൈറ്റുകളുടെ html സോര്‍സ് (ചില നേരം ചിലര്‍ ) നോക്കുമ്പോള്‍ കാണപ്പെടുന്ന തേങ്ങാപ്പീര പോലെ പരന്നു കിടക്കുന്ന സുനാമിയാണു് numeric character reference. (നന്ദി, ഉമേഷേ..!)
![[ncr-to-malayalam-1.jpg]](http://4.bp.blogspot.com/_BULfJPU7zAU/Sk2A3s6OzzI/AAAAAAAAANY/KICPat12jE8/s1600/ncr-to-malayalam-1.jpg)
ബ്രൗസറില്‍ വരുമ്പോള്‍, മുകിളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന എന്‍.സി.ആര്‍, "തനിമലയാളം ബ്ലോഗുകള്‍ " എന്നു വരും.
ഇങ്ങനെ ഈ NCR തേങ്ങാപ്പീരയെ എങ്ങിനെ മലയാളത്തിലേക്ക് (ബ്രൗസറില്ലാതെ) എങ്ങനെ കണ്‍വേര്‍ട്ടാം എന്നതാണു് പ്രതിപാദ്യം:
![[ncr-to-malayalam-2.jpg]](http://4.bp.blogspot.com/_BULfJPU7zAU/Sk2BM7flnOI/AAAAAAAAANg/q6ayWZ2gJUc/s1600/ncr-to-malayalam-2.jpg)
കണ്‍വെര്‍ട്ടാന്‍, sedlist ഇവിടെ നിന്നും ഡൗണ്‍ലോഡാം.
Tag: How to convert NCR to Malayalam unicode.

ഭാഷ,
മലയാളം,
ലേഖനം,
സാങ്കേതികം
Subscribe to:
Posts (Atom)

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.