കാകഃ കാകഃ, പികഃ പികഃ

Friday, April 24, 2009

കാട്ടറബി

കാട്ടറബി, കാട്ടറബി എന്നു കേട്ടിട്ടേയുള്ളൂ -




യു.എ.ഈ. ഭരണാധികാരിയുടെ ഹാഫ് ബ്രദര്‍ക്കിടിക്കാന്‍ ധാന്യ‌‌വ്യാപാരിയെ പാകത്തില്‍ പിടിച്ച് കുനിച്ച് നിര്‍ത്തി കൊടുക്കുന്നതൊരു അബുദാബി യൂണിഫോമിട്ട പോലീസുകാരനും.!

ആണിയുള്ള പലകയിട്ട് ചന്തിക്കടിക്കുന്നതും, എന്നിട്ട് ചന്തിക്കു മേലെ ഉപ്പു് വിതറുന്നതുമെല്ലാം ഇവിടെയുമുണ്ട്.

കൂടുതല്‍ ഇവിടെ.

Sunday, April 19, 2009

ട്രാന്‍സ്‌‌പ്ളാന്റ്

ഒരു പറിച്ചു നടീലിന്റെ ചെക്കിന്‍ ബാഗേജു് :

Friday, April 17, 2009

ജിസിയ തിരികെ വരുമ്പോള്‍

പാക്കിസ്ഥാനില്‍ , അമുസ്ളീങ്ങള്‍ നല്‍കേണ്ടുന്ന ജിസിയ നികുതി തിരികെ വരുന്നു എന്ന വാര്‍ത്ത വായിച്ചു. പാകിസ്‌താനിലെ ഗോത്രമേഖലയില്‍ ജീവിക്കാന്‍ ന്യൂനപക്ഷമായ സിഖ്‌ സമുദായം താലിബാന്‌ രണ്ട്‌ കോടി പാക്‌ രൂപ നല്‌കിയതായി റിപ്പോര്‍ട്ട്‌.

ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിനു കാരണഭൂതരായ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്ക്, പതിവിനു വിപരീതമായ്, ഒരു വലിയ സലാം..!

ഗള്‍ഫിലും മറ്റും ജോലി ചെയ്യുന്ന മലയാളികള്‍ ഓള്‍റെഡി ജിസിയ അടയ്ക്കുന്നുണ്ടോ എന്തോ..?

Wednesday, April 15, 2009

വോട്ടുണ്ടെങ്കില്‍...

നാട്ടിലുള്ള, വോട്ടുള്ളവരെല്ലാം തങ്ങളുടെ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്തണം.

ആര്‍ക്ക് വോട്ട് ചെയ്യണം എന്നുള്ളത് സ്വന്തം യുക്തം. മറക്കാതെ, ഉപേക്ഷ വിചാരിക്കാതെ വോട്ട് ചെയ്യണം എന്നുള്ളത് മാത്രം ഇവിടെ വിവക്ഷ..!

ജനാധിപത്യം സിന്ദാബാദ്..!

Followers

റ്റ്വീറ്റ്സ് - tweets

വായനാലിസ്റ്റ്

സൂചിക::Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.