കാകഃ കാകഃ, പികഃ പികഃ

Saturday, August 22, 2009

ഡീ ഇന്റര്‍ലെയ്സിങ്ങ് (Deinterlacing)

അനലോഗ് ടെലിവിഷനിലെ ഹൊറിസോണ്ടല്‍ വരകളും കുറികളും മാറ്റുന്നതിനെയാണു് Deinterlacing എന്നു പറയുന്നതു്. അനലോഗ് കേബിളില്‍ നിന്നും മറ്റും കമ്പ്യൂട്ടറുകളില് ഡയറക്റ്റ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പറ്റുമെങ്കില്‍ Deinterlacing ചെയ്യേണ്ടതുണ്ട്. ക്വാളിറ്റിയിലെ വ്യത്യാസം തന്നെ കാരണം.
frame grab from interlaced stream
frame grab from de-interlaced stream

See the difference in quality of frame grabs from interlaced and de-interlaced video? ആദ്യത്തെ പടം കണ്ടിട്ട് പേടി തോന്നുന്നില്ലേ..? :)

//this is how I grabbed the frame:
ffmpeg -i deint-ting.mp4 -an -ss 00:00:15 -an -r 1 -vframes 1 -y %d.jpg

കടപ്പാട്: The Ting Tings, Thats not my name

2 comments:

R. said...

MythTV വച്ചാണോ റെക്കോഡ് ചെയ്യുന്നെ, ഏവൂരാനേ?

evuraan said...

രജീഷേ - പീവീആര്‍ 150

റെക്കോര്‍‌ഡ് ചെയ്യുമ്പോള്‍, ഓവര്‍‌ഹെഡ് ഒഴിവാക്കാന്‍ അതേ പടി (ഇന്റര്‍‌ലെയ്സിങ്ങോടൊപ്പം തന്നെ) സേവ് ചെയ്യുകയാണു്‌. പ്ലേ ബാക്കിന്റെ സമയത്ത്, ഡീ-ഇന്റര്‍‌ലെയ്സിങ്ങ് ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നു.

റെക്കോഡ് ചെയ്തവ മറ്റെന്തെങ്കിലും ആവശ്യത്തിനു വേണ്ടി മാറ്റേണ്ടി വരുമ്പോഴാണു്‌ ഇത്‌ കയ്യാലെ ചെയ്യേണ്ടി വരുന്നത്.

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.