കാകഃ കാകഃ, പികഃ പികഃ

Saturday, August 01, 2009

ദൃക്‌‌സാക്ഷിമൊഴിയും ഒപ്റ്റിക്കല്‍ ഇല്യൂഷനും

ദൃക്സാക്ഷി മൊഴി പ്രത്യക്ഷത്തില്‍ തന്നെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു ആര്‍ക്കും പെട്ടെന്നു തോന്നാറില്ല.

"ഞാന്‍ കണ്ടതാ"ന്നു പറഞ്ഞാല്‍, കണ്ടതു തന്നെയാ.

കണ്ണുകളൊരുക്കുന്ന മായാജാലത്തില്‍, ചത്തത് കീചകനെങ്കിലും, ഓര്‍മ്മയില്‍ നിന്നും ആ‌‌ള്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നയാളാവില്ല യഥാര്‍ത്ഥ ഭീമന്‍.

ബലാല്‍സംഗത്തിനിരയായ സ്ത്രീ പാതകനെന്നു് ചൂണ്ടിക്കാണിച്ച വ്യക്തി വാസ്തവത്തില്‍ നിരപരാധിയായിരുന്നു. കട്ടവനെ കണ്ടില്ലെങ്കില്‍, കണ്ടവനില്‍ രൂപസാദൃശ്യമൊത്തവനെ പ്രതിയാക്കുന്നത്, നമ്മുടെയെല്ലാം കണ്ണുകളുടെ സ്വഭാവം. ഒരു തരം ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍.

സിക്സ്റ്റി മിനിറ്റ്സില്‍ കണ്ട ഒരു സെക്ഷന്‍, അതിശയിപ്പിക്കുന്നതായിരുന്നു. വീഡിയോ ഇവിടെ, ലേഖനം ഇവിടെയും: Eyewitness: How Accurate Is Visual Memory?


Watch CBS Videos Online

2 comments:

Kiranz..!! said...

What a fantastic way of staying inside the prison for 11 yearz..!

lakshmy said...

“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്“
പക്ഷെ.... :((

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.