കാകഃ കാകഃ, പികഃ പികഃ

Wednesday, July 29, 2009

കഥാപ്രസംഗത്തിലെ പാമ്പ്

കഥാപ്രസംഗം എന്നു് സെര്‍ച്ചിയപ്പോള്‍ കിട്ടിയ വീഡിയോയാണു് -ഏകദേശം 5 മിനിറ്റ് 36 സെക്കന്ഡാവുമ്പോള്‍ തുള്ളിയാടി അരങ്ങത്തേക്ക് വരുന്നതാണോ മലയാളം സ്റ്റേജ് പരിപാടികളില്‍ സാധാരണ കാണാറുള്ളയിനം പാമ്പ്? ഓടിക്കാന്‍ നോക്കീട്ടും രക്ഷയില്ലാതെ പാവം പിന്നണി വാദ്യക്കാരന്‍.. ഹാ ഹാ!

2 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

അലവലാതി. പത്തടിച്ചാല്‍ ഭൂലോകം കാല്‍കീഴില്‍.

മോഹനം said...

ഹേയ്‌ ഇത്‌ അണലിയാണ്‌

Followers

Index