കാകഃ കാകഃ, പികഃ പികഃ

Monday, February 09, 2009

പൂണ്ണ പ്രൊഫൈല്‍ - എന്തിരു?

കുറേ നാളുകളായിട്ട് ചോദിക്കണമെന്നു കരുതുന്നു - എന്തുവാ ഈ "പൂണ്ണ" പ്രൊഫൈല്‍?എന്തിരു സാദനം?
ഈയിടെ എവിടെ നോക്കിയാലും "പൂണ്ണ പ്രൊഫൈലുകള്" മാത്രം..!

രേഫത്തിനു മുന്നോടിയാണോ, അതോ മുന്പേ ഗമിച്ചതിന്റെ പിന്നാലേ പോവുന്ന ബഹുഗോക്കളാണോ?

/.

3 comments:

അയല്‍ക്കാരന്‍ said...

പൂണ്ണ: അര്‍ദ്ധനാരീശ്വരന്‍ എന്നതിന്‍‌റെ മലയാളം. അല്ലേ?

ശ്രീഹരി::Sreehari said...

ഞാനത് പണ്ടെ മാറ്റി ( വായനക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കണ്ടതാ ഞാനും) :)

Sachin said...

punne means compleate or poornam

Followers

Index