കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 30, 2007

കൊളംബിയന്‍ ഞാലിപ്പൂവന്‍

ഞാലിപ്പൂവന്‍ മലനാടിനും ന‌മുക്കും മാത്രം‌‌ സ്വന്തം‌ എന്നു കരുതിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം, മലയാളിക്കടയില്‌ നിന്നും വീട്ടുകാരി വാങ്ങിക്കൊണ്ടുവന്ന ഞാലിപ്പൂവന്‍ പഴം - കൊളംബിയന്‍ ഞാലിപ്പൂവന്‍..!

ഞാലിപ്പൂവനെന്നു വെച്ചാല്‌ നല്ല, അസ്സലു ഞാലിപ്പൂവന്‍ - കൊളംബിയനാണെങ്കിലെന്താ, തനി നാടന്‍ ഞാലിപ്പൂവന്‍..!

പടലയുടെ പട ലിങ്ക് ഇവിടെ



.

8 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

പോട്ടം nannaayi, njaalippoovanum

ഒരു “ദേശാഭിമാനി” പറഞ്ഞു...

പുതുവത്സരാശസകള്‍!!!

പാമരന്‍ പറഞ്ഞു...

കലക്കി ഏവൂരാന്‍ സാറെ.. ഞാലിപ്പൂവന്‍ ശെരിക്കും മിസ്സ്‌ ചെയ്യുന്നു!

സാജന്‍ പറഞ്ഞു...

പടം ഇനിയും നന്നാക്കാമായിരുന്നു, മൊബൈലില്‍ ആണോ എടുത്തത്?
എനിക്കേറ്റവും ഇഷ്ടമുള്ള പഴമാണ് ഞാ‍ലിപ്പൂവന്‍.
ഇപ്പ ശരിയാക്കിത്തരാം..! ദേ, ഇപ്പ ശരിയാക്കിത്തരാം..!
അതല്ല, ധൃതിയാണെന്നുണ്ടെങ്കില്, ദാ ഇതേല് ഞെക്കിയാല്‌ നേരെ അവിടേക്ക്‌ ചെല്ലാം...
അപ്പോ, പറഞ്ഞു വന്നത്.?!
ങാ, താമരശ്ശേരി ചുരം..!

ഇത് കലക്കി കേട്ടോ
ഏവൂരാനും കുടുംബത്തിനും ന്യൂ ഇയര്‍ ആശംസകള്‍!!

myexperimentsandme പറഞ്ഞു...

അങ്ങിനെ അതും പോയി...

ഹരിത് പറഞ്ഞു...

ഈ കൊളമ്പിയന്‍ ചേട്ടന്മാരുടെ ഒരു കാര്യം!ഈ പോക്കീനു ഞാറ്റൂവേലയും അടിച്ചുമാറ്റുമല്ലോ...

ബയാന്‍ പറഞ്ഞു...

കൊളംബിയലല്ല; ഭൂലോകം മുഴുവനും ഞാലിപ്പൂവന്‍ വിളയിക്കണം; എവിടുന്നായാലും ഞാലിപ്പുവന്‍ ഞാലിപ്പുവന്‍ ആയാല്‍ മതിയല്ലോ.

ഏ.ആര്‍. നജീം പറഞ്ഞു...

ശോ, കൊളമ്പിയനെങ്കില്‍ കൊളമ്പിയല്‍ അതെങ്കിലും ഇവിടെ ഒന്നു കിട്ടിയാല്‍ മതിയായിരുന്നു...

നല്ല പടം...:)

അനുയായികള്‍

Index