കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഡിസംബർ 28, 2007

ഖായാ പിയാ കുച്ച്‌ നഹി, ഗിലാസ്സ് തോടാ, ബാരഹ് അണ..!

ഖായാ പിയാ കുച്ച്‌ നഹി, ഗിലാസ്സ് തോടാ, ബാരഹ് അണ..!


खाया पीया कुछ नहीं, गिलास तोड़ा-बारह आना



വെടീം ബോംബും [ഗണ്‌ ആന‍്റ്റ്‌ ബോംബ് അറ്റാക്ക്] ആവില്ല ബേനസീറിന്റെ മരണ കാരണം.

താലിബാന്റെ മാതാവ്, ലവന‍്മാരുടെ ഉമ്മാക്കി കണ്ട് വിരണ്ട് ഉരുണ്ടടിച്ചു വീണു മരിച്ചതാണെന്നു്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .

She seemed to duck into the car, possibly to escape gunshots that preceded the bombing or because she was thrown off balance by the explosion. Bhutto's head hit the sunroof's lever, causing a fatal skull fracture, he said. She wasn't hit by a bullet, nor by any shrapnel. -- ലിങ്ക്

കര്‍മ്മാ ഈസ് ഏ റൂഥ്‌ലെസ്സ് ബിച്ച് - ബാക്കി ഇവിടെ വായിക്കുക.

ഉരുണ്ടടിച്ചു വീണു ചത്താല് രക്തസാക്ഷിയാവുമോ? ആ..! ഇവര്‍ക്ക്‌ സിന‍്ദാബാ വിളിക്കാന്‍ വന്ന് അതിനിടെ റിയല് സ്ഫോടനത്തില് കൊല്ലപ്പെട്ട സാധാരണക്കാരല്ലേ രക്തസാക്ഷികള്?

കലിപ്പ് മൂത്ത്‌ , അഞ്ചാറു ആണവ മിസൈലുകള് കൈവശപ്പെടുത്തി ഭാരതത്തിനെ ലക്ഷ്യ്‌മാക്കി തലങ്ങും വിലങ്ങും പ്രയോഗിച്ചു കളയുമോന്നു മാത്രം നാം ഭയപ്പെട്ടാല് മതി. താലിബാനെ പിടിക്കാന്‍ ഗ്രാന‍്റ്റ് കിട്ടിയ കാശെല്ലാം അവര്‍ കാശ്മീരിലും മറ്റും ഭാരതത്തിനെതിരെ ചെലവഴിക്കുകയായിരുന്നു എന്നു ന‍്യു യോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ട്. [ഹലോ..?! ഇത്രേം പൊട്ടന‍്മാരാണോ? ഇതൊക്കെ ഇപ്പഴാണോ മനസ്സിലായത്? ങെ..?]

വെറുതെയാണോ ന‌മുക്ക്‌ ആണവ‌ കരാറില് ഒപ്പിടാന്‍ വിമുഖത?

3 അഭിപ്രായങ്ങൾ:

അതുല്യ പറഞ്ഞു...

താലിബാനെ പിടിക്കാന്‍ ഗ്രാന‍്റ്റ് കിട്ടിയ കാശെല്ലാം അവര്‍ കാശ്മീരിലും മറ്റും ഭാരതത്തിനെതിരെ ചെലവഴിക്കുകയായിരുന്നു :(


വാര്‍ എഗന്‍സ്റ്റ്‌ ടെററിസം ഇസ്‌ ടെററിസം.

വേണു venu പറഞ്ഞു...

വീണ്ടും ഒരു പോസ്റ്റുമാര്‍ട്ടട്ട്തിന്‍ ഉത്തരവ്. മനസ്സുകളുടെ പോസ്റ്റുമാര്‍ട്ടം നടത്തിയിരുന്നെങ്കില്‍...

അജ്ഞാതന്‍ പറഞ്ഞു...

അങ്ങനെ പാകിസ്ഥാനും കിട്ടി ഒരു രക്തസാസ്ഷി ...
ചുമ്മാതെ ലണ്ടനില്‍ കിടന്ന പെണ്ണാ
പറഞ്ഞിട്ട് കാര്യമുണ്ടോ ?
ഇങ്ങനെയാണോ വൈക്കതമ്പലം ഉണ്ടായേ ?

അനുയായികള്‍

Index