കാകഃ കാകഃ, പികഃ പികഃ

Thursday, October 04, 2007

ഈ ചിത്രം വിശാലനു്...

കുറേ നാളായി പോസ്റ്റ് ചെയ്യണം എന്നു കരുതുന്നു, സെല്‍‌ഫോണിലെടുത്ത ഈ ചിത്രം.
സമര്‍പ്പണം, വിശാലനു്.

അക്ഷരങ്ങള്‍ അല്പ സ്വല്പം മാറ്റിയാല്‍ മതി വിശാലാ..! സദയം അഡ്ജസ്റ്റ് ചെയ്യുമല്ലോ?

7 comments:

തമനു said...

ഇതെന്താണ് ഏവൂരാനേ ആ പെട്ടിയില്‍ .... വയ്ക്കോലാ....?
:)

simynazareth said...

എന്റമ്മോ

G.manu said...

ithentha...spirit lorriyo?

അരവിന്ദ് :: aravind said...

ദെന്താ ഏവൂര്‍സ്?
പൂത്ത ചക്കരവരട്ടിയോ?

Visala Manaskan said...

എവൂരാന്‍ ജി,
താങ്ക്യൂ താങ്ക്യൂ!

പറഞ്ഞോണം വണ്ടിയിലെന്താണ്?

വയ്ക്കോലല്ല! പൂത്ത ചക്കരവരട്ടി..ഹഹ.. അതുമല്ല. കണ്ടിട്ട്.., തേങ്ങ പിണ്ണാക്ക് പോലെയിരിക്കുന്നുണ്ട്.

sanyasi said...

Ithu pandi lorry konduvannu karnatakathil mool vetti vilkan pokana pokkano mone.

കുറുമാന്‍ said...

എന്റമ്മേ:)

Followers

Index