കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജൂൺ 04, 2007

ഫാക്യു (f.a.q.) പോസ്റ്റ്

ഒരു ഫാക്യു (f.a.q.) പോസ്റ്റ്.

  1. Everybody write, I write too. Their post list. Mine no longer listy. Why?

    This can be attributed to discretion.

  2. Everybody write, I write. Mine no longer listy. What I can do?

    Please resort to use another aggregator, like Paul's chintha.com. There are multitudes of aggregators out there, use any search engine to find more out about them.

  3. Everybody write, I write and comment. Mine no longer commenty. What I can do?

    Look towards Shared Read Items, subscribe to comment feeds. STFW, above all. You can work around this slight inconvenience.

  4. Everybody write, I write too. About say, pubic hair though. Mine no listy, no commenty. Why I ask? Why?

    Unless your posts are so academically rich that MIT gives you a PhD based on the research done for those posts, they won't get listed.
    Further, see (1) and (2)
    ഒരു ഫാക്യു (f.a.q.) പോസ്റ്റ്.
  5. I am top writey /sic/ for a Big Malayalam Daily. I write too, about pubic hair though. Can I get listy, commenty?

    See (2),(3).

  6. I am a big News Paperist Columnist /sic/ . I blog, about pubic hair though. Mine no listy, no commenty. I hate your discretion thingy. Will tactics like: (a) Cursing (b) Cat calls (c) Caucus Gang Bangs (d) Slanderous Posts about you etc. get me listy, commenty?

    No. See (2),(3).

  7. I am a /sic/ Columner /sic/ for Malayala Manorama. I blog, about pubic hair though. Can I get listy, commenty?

    Hell NO..! See (1,2,3,4,5,6,7,8,9,10)

  8. I am celebrating my newly found Freedom @ www, with a plethora of posts and comments, about pubic hair though. Should not you be listy me? Commenty me? I ask, why no listy me, why no commenty me?

    No. See all above.

  9. Why are you always always adamant about One Strike Policy?

    Fool me once. And thats it.

  10. You no longer Listy me, Commenty me. What I can do?

    Don't despair, there's hope. Apply for a Columnist's job at Malayala Manorama (www.manoramaonline.com). They're always looking out for folks like you.
ഒരു ഫാക്യു (f.a.q.) പോസ്റ്റ്.

33 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

ഒരു ഫാക്യു (f.a.q.) പോസ്റ്റ്.

Inji Pennu പറഞ്ഞു...

ഹഹഹ! എന്ന്യയങ്ങ് കൊല്ല്! കലക്കി കളഞ്ഞല്ലൊ ഏവൂര്‍ജി! പക്ഷെ ഇത് ശരിക്കും ചിരിക്കാനുള്ളതല്ല, സീരിയസ് സ്റ്റഫാണ്. ചിരിക്കുമ്പോള്‍ അത് വെറും തമാശയാവുമല്ലൊ.
:)

ഗുപ്തന്‍ പറഞ്ഞു...

To the point. Someone earned it.

Siju | സിജു പറഞ്ഞു...

:-)

Viswaprabha പറഞ്ഞു...

ശ്ശെ, എന്നാ പണിയാ ഇക്കാണിച്ചേ? ചുമ്മാ അടപ്പൂരിക്കളഞ്ഞല്ലോ യേവൂരാനേ!

:-)

ഡാലി പറഞ്ഞു...

ഏവൂര്‍ജി!!.

കുറുമാന്‍ പറഞ്ഞു...

അല്ലാ, ഇത് മലയാളത്തിലായിരുന്നേല്‍ എന്നെപോലുള്ള ഇല്ലിറ്ററേറ്റിനു മനസ്സിലാക്കാമായിരുന്നു ഏവൂര്‍ജീ. ഇത് അമേരിക്കക്കാര്‍ക്കല്ലാത്തവര്‍ക്കായി ഒന്നു മലയാളീകരിക്കാമോ?

കുറച്ചൊക്കെ ഇംഗ്ലീഷ് മനസ്സിലാകും, മുഴുവന്‍ ഇല്ലെങ്കിലും. ഈ പബ്ലിക്ക് ഹെയര്‍ എന്നാല്‍ എന്തുവാ?

Manjithkaini പറഞ്ഞു...

www യുഗമല്ലേ. എന്തും എഴുതാം, ചിരിക്കാം.

പക്ഷേ നമ്പ്ര 10 കണ്ടിട്ട് ചിരി വന്നില്ല കേട്ടോ.
അവിടെ കോളമെഴുതുന്ന കോളങ്ങളെഴുതിയിരുന്ന ഒട്ടനവധി സുമനസുകളുടെ ചിത്രം മനസിലേക്കു വന്നു. ഒരാളുടെ പേരില്‍ ഒരു സ്ഥാപനത്തെ മൊത്തം വിലയിരുത്തുന്നതിന്റെ ഔചിത്യം???

കാളിയമ്പി പറഞ്ഞു...

അല്ല..എന്താ ഇവിടെ പ്രശ്നം..ഒന്നും മനസ്സിലാകുന്നില്ലല്ലോ..റിസര്‍ച്ചോ, ഹെയറൊ? ആരെങ്കിലും മുടികള്‍ ആവാനൊള്ള..ശ്ശെ..ശ്ശെ മുടി വളരാനുള്ള റിസര്‍ച്ച് ചെയ്യുന്നോ....

മനസ്സിലാവണില്യാലോ കുട്ട്യേ!!

evuraan പറഞ്ഞു...

ഔചിത്യം -- മന്‍‌ജിത്തേ, കിട്ടിയാല്‍ മാത്രമേ ഔചിത്യം ചില നേരം തിരിച്ചു കൊടുക്കാന്‍ തോന്നുകയുള്ളൂ.

ഔചിത്യമൊട്ടുമില്ലാതെ, സന്തതി പരമ്പരകളുടെ കണക്കെടുത്ത്, ലേഖനമെഴുതിയ മലയാള മനോരമ ലേഖകനോട് അത്ര ഔചിത്യം തോന്നുന്നില്ല, സമ്മതിച്ചൂ.

ഔചിത്യം എപ്പോഴും കാത്തു സൂക്ഷിക്കാന്‍, വിശുദ്ധി ടൈറ്റിലില്‍ മാത്രമാണല്ലോ?

അജ്ഞാതന്‍ പറഞ്ഞു...

വേണ്ടായിരുന്നു, ഏവൂരാനേ.. ഈ തേങ്ങാ ഇടണ്ടായിരുന്നു.
:-)

ദേവന്‍ പറഞ്ഞു...

തള്ളേ!
ഈ ചെല്ലന്‍ എന്തര് പറയണത്? ആ ശ്മശ്രുവിനെക്കുറിച്ചുള്ള എയിത്ത് ഗ്യുന്തര്‍ ഗ്രസ്സ്, ഉംബേര്‍ട്ടൊ എക്കോ, എഴിച്ച് പോട ചെക്കോ തുടങ്ങിയവരെക്കാള്‍ കേമം ആണ്. ശ്മശ്രു വേണ്ടാന്നു വച്ചാല്‍ പോയത് നിങ്ങള്‍ക്കാ. (എന്തരു വേഡ് വേരി- എക്സ് എല്‍ ആര്‍ ഫിഫാസ്

സാരംഗി പറഞ്ഞു...

ഹ ഹ ചിരി നിര്‍ത്താന്‍ പറ്റണില്ലേയ്...ഈ ലിങ്ക് ഒരു പുതിയ ഫ്രണ്ടിനു അയച്ചുകൊടുക്കട്ടെ ഏവുര്‍ജി..
അദ്ദേഹത്തിനു പറ്റിയ ചില പോയിന്റ്സ് ഇതിലുണ്ട്..

അഭയാര്‍ത്ഥി പറഞ്ഞു...

സദുദ്ദേശത്തോടെ ഈ ലോകത്തെന്തെങ്കിലും ചെയ്താല്‍ ഇതാ ഇതു പോലെ.

ദാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണരുതെന്നാണ്‌ ചൊല്ലെങ്കിലും അതെണ്ണി, ദാനിയെ നാല്‌ തെറിയും പറഞ്ഞില്ലെങ്കില്‍ ഒരു സുഖവുമില്ല.
ഇത്‌ മനുഷ്യാവസ്ഥ - പടിഞ്ഞാറും കിഴക്കും ഇതില്‍ വ്യത്യസ്ഥമല്ല.

എന്തെങ്കിലും ചെയ്താലെ മാളോര്‌ കുറ്റം പറയു. വിമര്‍ശിക്കുള്ളു.
ഗാന്ധിയെ തെറിപറയുന്ന തലമുറയാണ്‌. ഗാന്ധിക്ക്‌ പകരം ഇവരാണെങ്കില്‍ മലമറച്ചേനെ എന്ന വിചാരക്കാരാണ്‌.

പിന്നെ സിദ്ധാര്‍ത്ഥനില്‍ നിന്ന്‌ കടമെടുത്ത ഒരു വാക്കുണ്ട്‌. ജീനിയസ്‌ ഭൂതം. ജേര്‍ണലിസ്റ്റുകളേയും ആധുനികോത്തരന്മാരേയും ബാധിക്കുന്ന
ഒരു ഭൂതമാണിത്‌.
ഇത്‌ ബാധിച്ചാല്‍ നിലവിലുള്ള എല്ലാറ്റിനോടും , വ്യവസ്ഥിതികളോടും വഴക്കടിക്കുക തുടങ്ങിയ ലക്ഷണം കാണിക്കും.

ഇപ്പോള്‍ പകലല്ലേ എന്ന്‌ ചോദിച്ചാല്‍ അമേരികയില്‍ രാത്രിയാണ്‌, ലോകം ഭരിക്കുന്നതവരാണ്‌. അതുകൊണ്ട്‌ ഞാന്‍ അന്ധകാരത്തിലാണെന്നായിരിക്കും ഇവര്‍ പറയുക.
അവഹേളനത്തിന്റെ ഭാഷയിലെ മനുഷ്യനെ സംബോധന ചെയ്യുകയുള്ളു.

ദയവ്‌ ചെയ്ത്‌ ഒരു പാട്‌ കാര്യങ്ങളെ ബന്ധിപ്പിക്കുന്ന ഓപ്റ്റികല്‍ ഫൈബര്‍ ഇല്ലാതാക്കല്ലെ എന്നൊരഭ്യര്‍ത്തന.



അതുപോലെ ഏവൂരാനും അപശബ്ദങ്ങള്‍ കേട്ട്‌ മനം മടുക്കാതിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

Santhosh പറഞ്ഞു...

നീയൊരു ശത്രുവുമില്ലാത്തോനാണെങ്കില്‍
നീ ചെയ്ത കാര്യങ്ങള്‍ നിസ്സാരങ്ങള്‍

എന്നാരോ പറഞ്ഞിട്ടില്ലേ?

ഇടിവാള്‍ പറഞ്ഞു...

Perfect Example for Idiom: "Take the bull by its Horns" ;)

Unknown പറഞ്ഞു...

ഇവിടെന്താ മൈലാഞ്ചിക്കല്ല്യാണമാണോ?
:-)

നമ്പര്‍ 10 ഒരു സ്ഥാപനത്തിനെ അടച്ചാക്ഷേപിച്ചതായി തോന്നി. പൂശുമ്പൊ ചെക്കനെയേ പൂശാവൂ ചെക്കന്‍ താമസിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റിനേം ചേര്‍ത്ത് പൂശണോ? കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ, നടക്കട്ടെ. :-)

ദീപു : sandeep പറഞ്ഞു...

:-) vere comment onnum illa

നന്ദു പറഞ്ഞു...

ഏവൂര്‍ജീ :)

Kaithamullu പറഞ്ഞു...

ഏവൂര്‍ജീ,
നമസ്കരിക്കുന്നു!
-what a faq post!

അജ്ഞാതന്‍ പറഞ്ഞു...

ഇതിലും നല്ലൊരു മറുപടി ഇനി മാനസികരോഗവും പ്രേതബധയുമുള്ളവര്‍ക്കു കൊടുക്കാനില്ല.. കലക്കി :)

sreeni sreedharan പറഞ്ഞു...

roകെ എസ് ആര്‍ ടീ സീ ബസ് ഏത് മന്ത്രിക്കും ഓടിക്കാം, പക്ഷേ അതിലെ യാത്രക്കാരാണ് ടിക്കറ്റെഡുത്ത് തൂങ്ങിപ്പിടിച്ചു നിന്ന്, ചാട്ക്കേറി, ചാടി ഇറങ്ങീ അതിനെ ഇങ്ങനെ ഉന്തി ഉന്തി കൊണ്ട് പോവുന്നത്...അല്ലെങ്കില്‍ വണ്ടി യെപ്പ ഷെഡ്ഡീക്കേറീന്ന് ചൊയ്ച്ചാല്‍ മതി.

myexperimentsandme പറഞ്ഞു...

എന്നിട്ടും എത്രയോ കൊല്ലങ്ങളായി കേയെസ്സാര്‍ട്ടീസി ഓടുന്നു. നേരാംവണ്ണം നടത്തിയാല്‍ ലാഭത്തിലാണുതാനും. ഇപ്പോഴും ഒരു പുതിയ പ്രൈവറ്റും കേയെസ്സാര്‍ട്ടീസിയും ഒരുമിച്ച് വന്നാല്‍ കേയെസ്സാര്‍ട്ടീസിയില്‍ തന്നെ കയറാന്‍ തോന്നും. നാട്ടിലാണെങ്കില്‍ ആ റൂട്ടില്‍ കൂടിയും ഈ റൂട്ടില്‍ കൂടിയുമൊക്കെ കേയെസ്സാര്‍ട്ടീസീ വേണമെന്നും പറഞ്ഞ് ആള്‍ക്കാരൊക്കെ ഭയങ്കര ബഹളം. അതാകുമ്പോള്‍ ഒരാളേ ഉള്ളെങ്കിലും സ്ഥിരമായി ഓടിക്കൊള്ളും എന്നൊരു വിശ്വാസമുണ്ട്. ലാസ്റ്റ് ട്രിപ്പ് പോലും മുടക്കുകയുമില്ല. പ്രൈവറ്റിനെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല. ലാഭമില്ലെങ്കില്‍ അവര്‍ എപ്പോള്‍ ഓട്ടം നിര്‍ത്തിയെന്ന് ചോദിച്ചാല്‍ മതി.

നൊസ്റ്റാള്‍ജിയ.

Viswaprabha പറഞ്ഞു...

വക്കാരീ!

:-)

പണ്ട് ജപ്പാനിലായിരുന്നപ്പോള്‍ എന്തോ ഒരു കുന്ത്രാണ്ടം ഉണ്ടായിരുന്നില്ലേ സൈക്കിള്‍ പോലെ എന്തോ?

അതിലൊരെണ്ണം എനിക്കും വേണം.

നമുക്കിങ്ങനെ ഓരോ ആ കുന്ത്രാണ്ടവും ചവുട്ടി സുഖമായി നാടുമുഴുവന്‍ കറങ്ങാംന്നേ!


സസ്നേഹം,
വിശ്വം

myexperimentsandme പറഞ്ഞു...

ഹ...ഹ വിശ്വേട്ടാ, ഞാനെപ്പോഴേ റെഡി. ഇടയ്ക്കോരോ ചായക്കടയുടെയൊക്കെ മുന്നില്‍ നിര്‍ത്തി, നല്ല ചൂടു ചായയൊക്കെ കുടിച്ച്, പരിപ്പുവടയും തിന്ന്... പയ്യെപ്പയ്യെ ചവുട്ടി ചവുട്ടി...

:)

qw_er_ty

Inji Pennu പറഞ്ഞു...

എത്ര നേരാംവണ്ണം ബസ്സ് ഓടിക്കാന്‍ മന്ത്രിമാര്‍ മാറി മാറി നോക്കിയാലും ബസ്സിന്റെ ആ പച്ച സീറ്റ് കീറിയും, ബസ്സിന്റെ മഞ്ഞ പ്ലേറ്റില്‍ അശ്ല്ലീലം എഴുതിയും രഞ്ജിത് V രമ എന്നൊക്കെ എഴുതിയും ബസ്സ് വൃത്തികേടാമുക്കുമെങ്കിലും ബസ്സ് അതു തന്നെ ബസ്സ്....യാത്രക്കാരില്ലെങ്കിലും ലാഭവും ഇല്ലെങ്കിലും ഏത് റൂട്ടിലും ഒരേയൊരു യാത്രക്കാരനു വേണ്ടിപോലും ഓടുന്ന കെ എസ് ആര്‍ട്ടീസി ബസ്സ്....നിറയേ ആളുകള മാത്രമുള്ള ലാഭം നോക്കി കണക്കെടുക്കുന്ന പ്രൈവറ്റുകാരുടെ ധാര്‍ഷ്ട്ര്യവും പുതുപ്പണവും കാട്ടാത്ത പാവം കെ എസ് ആര്‍ട്ടി ബസ്....

ഇനിയും വേണം ആ ബസ്സ് എനിക്ക്. ഒരുപാട് നാളുകള്‍ക്ക് വേണം എനിക്കത്. സന്തോഷത്തോടെ സ്നേഹത്തോടെ...

Sapna Anu B.George പറഞ്ഞു...

ഒന്നും മനസ്സിലായില്ല എങ്കിലും , എന്തൊക്കെയോ കാര്യമായ സംഗതിയാണെന്നു മനസ്സിലായി!!!

ചില നേരത്ത്.. പറഞ്ഞു...

മുന്‍പൊരു മെയില്‍ ഫോര്‍വേഡ് വായിച്ചതോര്‍ക്കുന്നു. ഒരു ഫിലിപ്പിന അവളുടെ അര്‍ദ്ധ നഗ്ന ചിത്രം വെച്ച് ഒരു സി വി ഫോര്‍വേഡ് ചെയ്തത്. നിറയെ ഗ്രാമര്‍ മിസ്റ്റേക്ക് & സ്പെല്ലിംഗ് മിസ്റ്റേക്ക് എന്നിട്ടും അവളെ സെക്രട്ടറി പോസ്റ്റിലേക്ക് തെരഞ്ഞെടുത്തു. ഓഫര്‍ ലെറ്ററില്‍ കമ്പനി കമ്പ്യൂട്ടര്‍ സ്പെല്‍ ചെക്ക് ഉണ്ടെന്നും വിഷമിക്കേണ്ടെന്നും ഉണ്ടായിരുന്നു.
(f.a.q.) എന്ന് കണ്ടപ്പോ എന്തോ ടെക്നിക്കല്‍ റൈറ്റിംഗ് ആണെന്നാ വിചാരിച്ചത്,ചിന്തിപ്പിക്കുന്ന ചിരി ചിരിപ്പിച്ചു ഏവൂരാന്‍.

P Das പറഞ്ഞു...

:) അടി ഇങ്ങിനെയും മേടിക്കാം..

അജ്ഞാതന്‍ പറഞ്ഞു...

ആ ഹെയര്‍, ഒരു സ്ഥാപനം..

ഇതു രണ്ടും അത്ര നല്ല ലക്ഷണമല്ല. പോസ്റ്റിലെ ടെക്നിക്കല്‍ പോര്‍ഷനും അതിലൂടെ കൊണ്ടു വരാനുദ്ദേശിച്ച സംഗതിയും ഇതു രണ്ടുമില്ലെങ്കിലും ഡീസന്‍റായി ഉണ്ടാകുമായിരുന്നു മിസ്റ്റര്‍ ഏവൂരാന്‍..

ആ ഹെയര്‍ പ്രയോഗത്തില്‍ നിങ്ങളുടെ ധാര്‍ഷ്ട്യം വ്യക്തമാണ്. വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള കഴിവില്ലാതെ ഈ പണിക്കു നടക്കരുത് എന്ന് പലരോടും പറഞ്ഞിട്ടുള്ള നിങ്ങള്‍ക്ക് ഇനി ആരുപദേശം തരും?

പേടികൊണ്ടും ബഹുമാനം കൊണ്ടും കയ്യേല്‍ത്തൂങ്ങി ഞാനിവിടെയൂള്ളൂ, ഇതാണു ലോകം എന്ന് ഉറക്കെ ഉരയ്ക്കുന്ന ഏതോ ചില കൂപമണ്ഡൂകങ്ങളെ കണ്ട് ലോകം നിങ്ങളുടെ കാല്‍ക്കീഴിലാണെന്നോ ഐക്യരാഷ്ട്രസഭ നിങ്ങളാണെന്നോ വിചാരിക്കാതിരിക്കുക.

നിങ്ങളെ വിമര്‍ശിച്ചവരെ ക്രിയാത്മകമായി വിമര്‍ശിക്കാനറിയാത്ത വെറും വികാര ജീവി മാത്രമാണു നിങ്ങള്‍.

ആ പുലഭ്യങ്ങളാണ് മുകളില്‍ ഞങ്ങള്‍ക്കു വായിക്കേണ്ടി വന്നത്. വികാരാം വിചാരത്തെക്കാള്‍ വലുതാകുന്ന ഘട്ടത്തില്‍ ഈ എഴുത്തുപോലെ, നിങ്ങളുടെ നിലവാരമില്ലാത്ത ആ പോസ്റ്റുപോലെ ഈ ലോകം തന്നെ മറ്റേ ഹെയര്‍ ആയിപ്പോകും മാഷേ...

ഒത്തിരി ദുഖത്തോടെ..
അനോണി

വിന്‍സ് പറഞ്ഞു...

eurekkaaa eurekkaaaa...... kandu pidicheeyyy kandu pidicheyyyyy. adappooraney kandu pidicheyyyyyyyyy. hahahaha ee post thangal ittathu kondu blogiley famous aaya adappooran aaranennu manassilaayi. dhooo dhandeyy kaanunnathaa dufaiiiii.

Kaippally പറഞ്ഞു...

ഹ ഹ ഹ
it is of the fantastic of the post.

i yam the thrilling and of the laughing also.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

too late to come here
copy pasting
കൈപ്പള്ളി said...
ഹ ഹ ഹ
it is of the fantastic of the post.

i yam the thrilling and of the laughing also.

അനുയായികള്‍

Index