കാകഃ കാകഃ, പികഃ പികഃ

Monday, May 28, 2007

ഒരേ തൂവല്‍ പക്ഷികള്‍

ഒരേ തൂവല്‍ [സുപ്പീരിയര്‍] പക്ഷികള്‍.


supe

ന്യൂ‌യോര്‍ക്കിലെ കെന്നഡി എയര്‍‌പോര്‍ട്ടിലെ ചെക്കിന്‍ സെക്ഷനിലെ ഒരു കാഴ്ച, സെല്‍‌ഫോണ്‍ ക്യാമറയിലെടുത്തതു്.

ചിിത്രത്തിന്റെ ലിങ്ക് ഇവിടെ

12 comments:

കരീം മാഷ്‌ said...

ചിത്രം കാണുന്നില്ല.

തമനു said...

നേരാ ... ഒന്നും കാണുന്നില്ല...

തൂവലുമില്ല, പഷ്‌ഷീമില്ല...

സു | Su said...

അയ്യേ, കരീം മാഷിനും, തമനൂനും മനസ്സിലായില്ല. അവിടെ ചിത്രമൊന്നുമില്ല. അതുകൊണ്ട് ഏവൂരാന് കാണാന്‍ പറ്റില്ല. നമുക്കും കാണാന്‍ പറ്റില്ല. അപ്പോ, നമ്മളൊക്കെ ഒരേ തൂവല്‍പ്പക്ഷികള്‍ ആയി. ;)

(സു എന്നൊരു ബ്ലോഗ്ഗര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു.)

കുട്ടിച്ചാത്തന്‍ said...

തൂവല്‍ പക്ഷി നമ്പര്‍ 4 ഹാജര്‍ വയ്ക്കുന്നു..:)

ഉണ്ണിക്കുട്ടന്‍ said...

എയര്‍പോര്‍ട്ടില്‍ മഞ്ഞു വീഴ്ച്ച ആയിരുന്നോ..എല്ലാം വെളുത്തിരിക്കുന്നു..
ഇടത്തെ മൂലക്കെന്താ ഒരു ചുവപ്പു ഗുണന ചിഹ്നം ..?

അഗ്രജന്‍ said...

പക്ഷ്യേം കണ്ടില്ല, തൂവലും കണ്ടില്ല, പക്ഷേങ്കി... മൊബൈലു കണ്ടു :)

kaithamullu : കൈതമുള്ള് said...

ഏവൂരാന്‍‌ജീ‍,
ഞങ്ങളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍!
താങ്കളോ?

evuraan said...

യ്യോ..!

കരീം, സൂ, തമനൂ, ചാത്താ, ഉണ്ണിക്കുട്ടാ, അഗ്രജാ, കൈതമുള്ളേ,

ഗൂഗിള്‍ പേജിലിട്ട പോട്ടം എങ്ങിനെ അപ്രത്യക്ഷമായി എന്നറിയില്ല.

ഒരബദ്ധം പറ്റീന്നു സമ്മതിക്കുകയാവും എളുപ്പം. :)

ഫ്ലിക്കറില്‍ അപ്‌ലോഡ് ചെയ്തു പോസ്റ്റു തിരുത്തിയിട്ടുണ്ട്. എന്നിട്ടും കാണാന്‍ മേലെങ്കില്‍ ദാ, ലിങ്ക് ഇതാണു്.

SAJAN | സാജന്‍ said...

അങ്ങനെ ഈ ഫോട്ടോ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി കേട്ടോ.. വന്മാരുടെ പിറകില്‍ ചെന്ന് പടം എടുത്തിട്ട് കറുമ്പന്‍ മാര്‍ ഏവൂരാനേ ആശിര്‍വദിച്ചില്ലേ?:):)

evuraan said...

ഹ ഹാ..! സാജന്‍ ചോദിച്ചതു കൊണ്ട് മാത്രം പറയാം, കേട്ടോ..!

ഇടയ്ക്ക് ഒരു കണ്ണാടി ചുവരുണ്ടായിട്ടും പിന്നില്‍ നിന്നും പോട്ടം പിടിച്ചത് അവരെങ്ങനെയോ അറിഞ്ഞു, കൂട്ടം വിട്ടെഴുന്നേറ്റു. ഞാനാകട്ടെ, പോട്ടം പിടിക്കാനെടുത്ത സെല്‍ഫോണിനെ ഒന്നു രണ്ടു വട്ടം ദേഷ്യത്തോടെ ഞെക്കി, ഹലോ ഹലോന്നു അതിലൊട്ട് ഒന്നു രണ്ടു വട്ടം പറഞ്ഞിട്ട് വേഗം എസ്കലേറ്റര്‍ പൂകി.

810- ഉപയോഗിച്ച് പോട്ടം പിടിക്കുമ്പോള്‍ സൈലന്റ് മോഡിലിട്ടില്ലെങ്കില്‍ പോട്ടം പിടിക്കുമ്പോളെല്ലാം ക്ലിക്കോന്നൊരു ശബ്ദവുമുണ്ടാകും, അതാണു് കൂടുതല്‍ അപകടകരം.

ആദ്യമായും /ഒരു പക്ഷെ അവസാനമായും/ ജീവന്‍ പണയം വെച്ചെടുത്ത പാപ്പരാസി പോട്ടം ഇതെന്നു പറയാം..

:)

സു | Su said...

ഇപ്പോ കണ്ടു. ഹോ...ഞാന്‍ വിചാരിച്ചത് വല്ല പക്ഷികളും ആവുമെന്നാ. ;)

ആഷ | Asha said...

ഞാന്‍ പക്ഷി പടം കാണാന്‍ ഓടി വന്നതാ
ഈ പക്ഷികളുടെ കൈയ്യില്‍ നിന്നും കൊത്തു കിട്ടാഞ്ഞതു ഭാഗ്യം :)

എന്തായാലും പേരു കലക്കി

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.