കാകഃ കാകഃ, പികഃ പികഃ

Thursday, October 26, 2006

പിന്മൊഴികള്‍ : ജനുവരി - ഒക്ടോബര്‍ 2006

ജനുവരി മുതല്‍ ഒക്ടോബര്‍ 2006 (Wed Oct 25 23:26:14 EDT 2006 വരെയുള്ള) മൊഴികളുടെ ഗ്രാഫ്.

mozhistat


അല്പം സൂക്ഷിച്ചു നോക്കിയാല്‍, ഈ മാസം മൊഴികളുടെ എണ്ണത്തില്‍ അല്പം കുറവു വന്നിട്ടുള്ളതായി കാണാം -- അനോണിയായും മറ്റുമുള്ള അലോസരങ്ങളും ഈ കാലഘട്ടത്തിലാണ് കൂടുതല്‍ എന്നു വേണം കരുതാന്‍.

വാല്‍ത്തുണ്ടം:

  1. പേജാണ് കണക്കുകള്‍ക്ക് അവലംബം.
  2. പിന്മൊഴി ഗൂഗിള്‍
  3. പിന്മൊഴി യാഹൂ
  4. പിന്മൊഴി സൂചിക 1, 2

1 comment:

evuraan said...

പിന്മൊഴികള്‍ : ജനുവരി - ഒക്ടോബര്‍ 2006

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.