കാകഃ കാകഃ, പികഃ പികഃ

Tuesday, March 28, 2006

ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍

എഴുത്തുകാര്‍, തങ്ങളുടെ ബ്ലോഗുകളുടെ വിസിബിലിറ്റി കൂട്ടുന്നതിലേക്ക്, സ്വന്തം ബ്ലോഗിനെ പറ്റി ഗൂഗിളിനൊന്ന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.

http://www.google.com/addurl/?continue=/addurl -യില്‍ ചെന്നു് തങ്ങളുടെ ബ്ലോഗിന്റെയും, ബ്ലോഗിന്റെ ഫീഡിന്റെയും യു.ആര്‍.ഐ (uri/url) കൊടുക്കുന്നത് നന്നായിരിക്കും.

ഉദാഹരണത്തിന്, എന്റെ ബ്ലോഗ്‌സ്പോട്ട് ബ്ലോഗിന്റെ

യു.ആര്‍.ഐ : http://ente-malayalam.blogspot.com/
അതിന്റെ ഫീഡിന്റെ യു.ആര്‍.ഐ: http://ente-malayalam.blogspot.com/atom.xml


ഒരു വേര്‍ഡ്‌പ്രസ്സ് ബ്ലോഗിന്റെ യു.ആര്‍.ഐ: http://peringodan.wordpress.com/
അതിന്റെ തന്നെ ഫീഡ്: http://peringodan.wordpress.com/feed/

അപ്പോ മടിച്ചു നില്‍‌‌ക്കേണ്ടാ, നേരെ വിട്ടോളൂ, http://www.google.com/addurl/?continue=/addurl എന്ന പേജിലേക്കു്. വേഗമാവട്ടെ, ഉഗ്രോഗ്രന്‍ പോസ്റ്റുകള്‍ക്കായി ആള്‍ക്കാര്‍ കാത്തിരിപ്പുണ്ട്.

ഇപ്പ വരും ഇപ്പ വരുമെന്ന് പറഞ്ഞ് ഈ സംവിധാനത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഇതിനി നിലവില്‍ വന്നപ്പോള്‍, ഇനി, എങ്ങിനെയുണ്ടാവുമോ ആവോ?

300 comments:

1 – 200 of 300   Newer›   Newest»
evuraan said...

ഗൂഗിള്‍ ഗ്രൂപ്പിന്റെ പിത്തം മാറിയോ എന്നറിയാന്‍ ഒരു പരീക്ഷണം...

(15:21:02) ഞാന്‍/Gaim: enthai maazhE?
(15:21:13) ഞാന്‍/Gaim: group ippozum thirunakkare thanne?
(15:21:54) Raj Nair: athe
(15:24:07) ഞാന്‍/Gaim: entha kaaranam?
(15:27:38) Raj Nair: seems like google group emailing feature is down
(15:27:47) Raj Nair: other groups also fail to accept mails

evuraan said...

പരീക്ഷണം..്‌

കൂമന്‍ said...

പിന്മൊഴിയിലേക്കു എന്റെ wordpress ബ്ലോഗിലെ കമന്റുകള്‍ അയക്കാന്‍ നോക്കിയിട്ടു പോകുന്നില്ല. ഒന്നു സഹായിക്കുമോ? എന്റെ ജീമെയിലില്‍ നിന്ന് ഏവൂരാന്റെ സെര്‍വറിലേക്കു വിടാന്‍ നോക്കിയിട്ടും നടന്നില്ല. ഗൂഗിള്‍ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്‌.

evuraan said...

ഒരു പരീക്ഷണം... ഒരു പരീക്ഷണം... ഒരു പരീക്ഷണം...

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം പരീക്ഷണം പരീക്ഷണം പരീക്ഷണം

ഉമേഷ്::Umesh said...

എന്തന്നാഡേ ഇതു്? കെമിസ്ട്രി ലാബാ?

ലവന്മാരു നോബലിനെ അടിക്കുന്ന ലക്ഷണമുണ്ടല്ലോ വക്കാരീ... ഇത്തിരി ചായ കൊടു്...

evuraan said...

ഓഹ്, ഞാനും ശനിയ രാജകുമാരനും കൂടി ടെസ്റ്റിംഗ് മത്സരത്തിലൊന്നുമല്ല, മെസ്സേജുകളുടെ താഴെ ഒരു ഫുട്ടര്‍ തള്ളിക്കേറ്റുകാരുന്നേ...

സോറി ഫോര്‍ ദെ ഇന്‍‌കണ്‍‌വീനിയന്‍സ്... :)

വക്കാരിമഷ്‌ടാ said...

ഓ, അങ്ങിനെയൊന്നുമില്ലെന്നേ.. ഏവൂര്‍ജീ, ശനിയണ്ണോ, കട്ടന്‍ മതിയോ അതോ പാലൊഴിച്ചു തന്നെ വേണോ? ഷുഗറിന്റെ അസുഖം വല്ലതും? കടി ഉമേഷ്‌ജി തരും :)

ഉമേഷ്::Umesh said...

മൃഗരാജകടി മതിയോ?

Adithyan said...

വക്കാരീ,
ചായ അടിക്കുവാണേ ഒന്നെനിക്കും... നല്ല കടുപ്പത്തില്‌

evuraan said...

കടി ഉമേഷിനിട്ടാ കൊടുക്കേണ്ടത്.

അല്ലേലത് ആദിത്യന്‍ കൊടുത്തേര്‍, ദേ ചായ വേണം പോലും...

Adithyan said...

വേലിയേലിരുന്ന കടി വാങ്ങിച്ചു പിടിച്ചു :-(

ശനിയന്‍ \OvO/ Shaniyan said...

അതും വെറും കടിയല്ല, “മൃഗരാജകടി” തന്നെ വാങ്ങിയെടുത്തു!! ആദീ, നീയാണ് താരം!!!!!

ഉമേഷ്::Umesh said...

ഞങ്ങടെ വകയായി കുറേ ടെസ്റ്റിംഗും ആയില്ലേ? എല്ലാറ്റിനും കീഴെ തനിമലയാളം ഓര്‍ഗി വരുന്നുമുണ്ടല്ലോ. അടിപൊളി.

വക്കാര്യേ, നോബല്‍ കിട്ടുമ്പോള്‍ നമ്മളെക്കൂടി.. ആ ആദിത്യനു വല്ല സാഹിത്യ അക്കാദമി അവാര്‍ഡും കൊടുത്തേരേ...

ഞാന്‍ പോവ്വാ... റ്റാറ്റാ...

evuraan said...

ഒരു പരീക്ഷണം...

evuraan said...

നര്മ്മം ആര്ദ്രം സാന്ദ്രം

Adithyan said...

പിന്നേം ടെസ്റ്റിംഗ് തുടങ്ങിയോ? എന്നെക്കൊണ്ടിന്നും മൃഗരാജകടി വാങ്ങിപ്പിയ്കും അല്ലെ? :(

(“ദാ കെടക്കണു പഴത്തൊലി റോഡില്‌, ഇന്നും വീഴണോല്ലോ തിര്‍മല്‍ദേവാ” എന്ന സര്‍ദാര്‍ജി ഫലിതത്തിലേയ്ക്കൊരു റെഫറന്‍സ്)

ഉമേഷ്::Umesh said...

സര്‍ദാര്‍ജി എവിടാടോ തിരുമല ദേവനെ വിളിക്കുന്നതു്? മാ.. ബ.. എന്നു തുടങ്ങുന്ന വാക്കുകളേ സര്‍ദാര്‍ജികളില്‍ നിന്നു കേട്ടിട്ടുള്ളൂ.

കമ്മത്തായിരിക്കും.

Adithyan said...

എല്‍ജിയ്ക്കു ഉമേഷ്ജി തമാശ പറഞ്ഞു കൊടുത്തു കൊടുത്ത്, എല്‍ജിയൊട്ടു പഠിച്ചുമില്ല... ഉമേഷ്ജി എല്ലാം മറക്കുവേം ചെയ്തു...

(ഞാന്‍ ഓടി..) ;-))

സര്‍ദാര്‍ജിമാരെപ്പറ്റി പറഞ്ഞതു സത്യം... 2 സെക്കന്റില്‍ 7 മാ-ബാ പറയുന്ന ഇവനൊക്കെ സ്വന്തം വീട്ടില്‍ വെച്ചു എങ്ങനെ വാ തുറക്കുവോ എന്തോ...

ഉമേഷ്::Umesh said...

എല്‍ജിയ്ക്കു ഉമേഷ്ജി തമാശ പറഞ്ഞു കൊടുത്തു കൊടുത്ത്, എല്‍ജിയൊട്ടു പഠിച്ചുമില്ല... ഉമേഷ്ജി എല്ലാം മറക്കുവേം ചെയ്തു...

ലാലു പ്രസാദ് യാദവനെ ബില്‍ ക്ലിന്റന്‍ ഇംഗ്ലീഷു പഠിപ്പിച്ചതുപോലെ, അല്ലേ?

(ഞാന്‍ ഓടി..) ;-))

അവിടെ നില്ലടാ.. പ്രായമായവരെ ബഹുമാനിക്കാത്തവനേ...


സര്‍ദാര്‍ജിമാരെപ്പറ്റി പറഞ്ഞതു സത്യം... 2 സെക്കന്റില്‍ 7 മാ-ബാ പറയുന്ന ഇവനൊക്കെ സ്വന്തം വീട്ടില്‍ വെച്ചു എങ്ങനെ വാ തുറക്കുവോ എന്തോ...

അവര്‍ക്കിതൊക്കെ പരിചയമായിരിക്കും. പുര നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന നാലു പെണ്മക്കളിലോരോന്നിനെയും ദിവസം കുറഞ്ഞതു് അഞ്ചു പ്രാവശ്യം “കഴു...മോളേ” എന്നു വിളിച്ചിരുന്ന ഒരു അച്ഛനെ എനിക്കറിയാം.

സന്തോഷ് said...

ആ അച്ഛനെ ഉമേഷായിട്ട് സഹായിച്ചോ? :)

evuraan said...

sending it to $mailcc

പരീക്ഷണം

evuraan said...

ഒരു പരീക്ഷണം... ഒരു പരീക്ഷണം...

evuraan said...

malcomments jubuntu001= ഒരു പരീക്ഷണം... ഒരു പരീക്ഷണം... ഒരു പരീക്ഷണം...

evuraan said...

സാധനം യാഹൂവിലെത്തുന്നുണ്ടോ,, ഉണ്ടോ??

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണ്‍ കര്‍നേ കേലിയേ - ഓ എന്തോ പറയാനാ?

evuraan said...

പരീക്ഷണങ്ങളാണല്ലോ എല്ലാം..

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണ്‍ കര്‍നേ കേലിയേ - ഓ എന്തോ പറയാനാ?

evuraan said...

ഇന്നത്തെ അവസാ‍ന പരീക്ഷണം (hopefully) :D

evuraan said...


യാഹൂഗ്രൂപ്പിന്റെ
പിത്തം ഇതോടെ മാറണേ ബൂലോക ഭഗവതീ....

Adithyan said...

ശനിയാ അവിടെ കേള്‍ക്കാന്‍ പറ്റുന്നുണ്ടോ?

Adithyan said...

കേള്‍ക്കാന്‍ വഴിയില്ല... ഞാന്‍ ടൈപ്പ് ചെയ്തതേയുള്ളു...

Adithyan said...

ആല്‍ഫാ കോളിംഗ് ബീറ്റാ...

ഒമേഗ അവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിനു പുറകു വശത്തേയ്ക്കു വരേണ്ടതാണ്...

evuraan said...

ഉണ്ട്, ഇവിടെയുണ്ട്. എങ്ങും പോയിട്ടില്ലാ‍ാ‍ാ‍ാ..

Adithyan said...

ശനിയാ,
ഞാന്‍ ജി-ടോക്കില്‍ ഒരു മെസേജ് ഇട്ടിട്ടൊണ്ട് ..അതിനൊരു മറുപടി തന്നെ..

evuraan said...

നല്ല വാക്കിനു ഒരു പരീക്ഷണം... ഒരു പരീക്ഷണം...

evuraan said...

BLOCK_TRIAL_PLS_IGNORE

ഒരു പരീക്ഷണം...

അത്തിക്കുര്‍ശി said...

Please let me know how I can list my blog in thanimalayalam or any other malayalam group. As I do not have malayalam fonts my articles are in english at present. But soon I will be able to do in Mlayalam too. Please mail me abdussalama@petrofac.ae

evuraan said...

പരീക്ഷണമാണേ...

evuraan said...

പിത്തം മാറിയോ എന്നറിയാന്‍ ഒരു പരീക്ഷണം...

evuraan said...

ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ!

evuraan said...

ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ! ശ്ശൊ!

Adithyan said...

ഏവൂരാനെ, ഒന്നും മനസില്‍ വെക്കരുതേ... എല്ലാം നമ്മക്കു പറഞ്ഞ് തീര്‍ക്കാം... ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല... പറ്റിപ്പോയി....

തല്ലരുതു :))

evuraan said...

ശ്ശൊ!
ശ്ശൊ! ശ്ശൊ!

ശ്ശൊ! ശ്ശൊ! ശ്ശൊ!

Adithyan said...

ഇനി ആവര്‍ത്തിക്കില്ല എന്നു പറയണൊന്നുണ്ട്.. പക്ഷെ എങ്ങനെ പറയും :)

ഇപ്പൊ തന്നെ ആവര്‍ത്തിക്കാന്‍ പുഷപ്പെടുത്തോണ്ടിരിക്കുവല്ലെ ;)

evuraan said...

ഒരു പരീക്ഷണം...

ശനിയന്‍ \OvO/ Shaniyan said...

സ്വയം മറന്നുവോ...
പരീക്ഷണ്‍സ്

evuraan said...

ഒരു പരീക്ഷണം... ഒരു പരീക്ഷണം... ഒരു പരീക്ഷണം...

evuraan said...

സാരമില്ല ആദിത്യാ..

ഇങ്ങനെയോരോ വേല വീഴുമ്പോളണല്ലോ നമ്മളും evolve ചെയ്യുന്നതു.

ഒന്നാല്ല, ഇനി ഒന്‍പതു ഐ.ഡി.-കളാവും ഇനി പിന്മൊഴികള്‍ കൈകാര്യം ചെയ്യുന്നത്‌..

പോരട്ടെ, കമന്റുകള്‍ അണ മുറിയാതേ പോന്നോട്ടേ...!!

Inji Pennu said...

കര്‍ത്താവെ! ഇനി ഏവൂരാന്‍ ചേട്ടന്റെ കൂടെ ഈ പ്രോത്സാഹനം കിട്ടിയാല്‍ ആദിത്യഓ നമ്മള്‍ ഇനി എവിടെ ചെന്നു നിക്കും? ആദിത്യനെ എന്തു ചീത്ത പറയും എന്ന് നോക്കി കാത്തു ഇരിക്കുവായിരുന്നു..അപ്പൊ ദേ പ്രോത്സാഹനം!
നന്ദി...ഏവൂര്‍ജി നന്ദി..!ആപ് ബഹുത് ബ്ബഡാ ദില്‍ കീ ഉടമസ്ഥന്‍ ഹെ..! അപ്പോ എല്ലാവരും ഉമേഷേട്ടന്റെ കേരളാ ബ്ലോഗേര്‍സ് മീറ്റിന്റെ പോസ്റ്റിനു വഴി മാറിക്കൊടുക്കുവാന്‍ അപേക്ഷ..

evuraan said...

പരീക്ഷണം 115232706505496436000-9387

evuraan said...

ഇനി ഇവ, ശനിയന്റെ പതിനെട്ട് കാവലാളുകളുടെ വഹ...

evuraan said...

pariikshaNam... തനിമലയാളം:::തനിമലയാളം:::തനിമലയാളം:::

Anonymous said...

ae-bmfw icn¡v hmbn-¡m³ ]äp-¶n-Ã-tÃm... Acp¬

Anonymous said...

ithil sharikku malayalam vaayikkaan pattunnillallo.. arun

evuraan said...

ഒരു പരീക്ഷണം...

പാപ്പാന്‍‌/mahout said...

എനിക്കു നേരിട്ടോ അല്ലാതെയോ പരിചയമുള്ളവരില്‍ വച്ച് ഏറ്റവും മഹാനായ ശാസ്ത്രജ്ഞന്‍ ഏവൂരാനായിരിക്കണം. എപ്പ നോക്കിയാലും ഒരു പരീക്ഷണത്തിലല്ലേ അതിയാന്‍. വക്കാരീ, ഡാലീ കണ്ടു പടി, പിന്നെ നിങ്ങളും കണ്ടുപിടി.

evuraan said...

ഹ ഹ പാപ്പാനേ, നിജാവസ്ഥ.

ഇത്രയും ഞാന്‍ തിരുത്തിയെഴുതിയ വേറൊരു സ്ക്രിപ്റ്റുണ്ടോന്ന് സംശയം.

തിരുത്തി, കുറേക്കഴിയുമ്പോള്‍ എന്തെങ്കിലും പുതിയ പ്രശ്നം, തിരുത്തിയെഴുതുമ്പോള്‍ ഇതോടെ തീര്‍ന്നുവെന്നും ഒരു തോന്നല്‍.

രണ്ട് ദിവസം കഴിയുമ്പോള്‍ ഇത്തിരി കൂടി എന്‍‌ഹാന്‍‌സ്‌മെന്റ് വേണമെന്നും തോന്നും...

ഇന്നും മുറപോലെ തിരുത്തിയിട്ടുണ്ട്, പിന്മൊഴികള്‍ക്കായ് 20 ഹാന്‍‌ഡ്‌ലിംഗ് ഐ.ഡി.കള്‍ നിരത്തിയിട്ടുണ്ട്, ഓരോ സെര്‍‌വറിലും (ആകെ, 40).

ഇനിയവ വര്‍ക്കിയാല്‍, ഒരുപക്ഷെ, ഇതോടെ I can call it a day :)

evuraan said...

ഒരു പരീക്ഷണം...

evuraan said...

ഒരു പരീക്ഷണം... 6.3.2 daemon

evuraan said...

random

ഒരു പരീക്ഷണം...

evuraan said...

ഒരു പരീക്ഷണം...

qw_er_ty

dhruvan said...

saaRanmaare...enikk oru eththum pitiyum kittunnillallo!

JACK said...

ente peru jack.

karanor said...

ഏവൂരാനെ, ഗുരുവെ, എന്റെ ബ്ലൊഗിനെ ഒന്നു പൊക്കി ഇതിലൊന്നു ഇട്ടു തരാവൊ? ഗ്രൂപ്പില്‍ എന്നെ എടുക്കുന്നില്ലല്ലൊ!
-കാര്‍ണൊര്

evuraan said...

കാര്‍ന്നോരേ,

സധൈര്യം എഴുതിക്കോളൂ.. :)

കുRuക്കന്‍ said...

പ്രിയ്യപ്പെട്ട ബൂലോഗ വാസികളേ.............
ആഗോളവല്‍ക്കരണതിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും
നമ്മെ രക്ഷിക്കുമെന്നു നാം കരുതിയിരുന്ന പാര്‍ലമെന്ററി ഭരണസമ്പ്രദായവും നമുക്കെതിരെ
തിരിഞ്ഞു കുത്തുന്നു
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പ്രസക്തിയേറുന്നഈ സാഹചര്യത്തില്‍ നിങ്ങളിലൊരളായി ഞാന്‍ അവതരിക്കെണ്ടതുണ്ട്‌
ഇതാ ഞാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു
ചക്രവാളത്തില്‍ ഇടി മുഴങ്ങി
ഏകാധിപത്യം അവസാനിച്ചു
ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്‌ഞാന്‍ വരികയായി
കൂ............കൂ.........
നിലാവു വീണു കിടക്കുന്ന പറമ്പില്‍
എന്റെ കൂക്കി മാറ്റൊലി കൊള്ളുന്നത്‌ കേള്‍ക്കുന്നില്ലേ?????????????/
its ME the one and only കുRuക്കന്‍‍
N.B- ഇതൊക്കെ ഞാന്‍ വളരെ കഷ്ടപ്പെട്ട്‌ എഴുതിയതും അടിചുമാറ്റിയതുമാണ്‌
ആരെങ്കിലും എന്റെ ബ്ലോഗില്‍ ഒന്നു കയറണം

Anonymous said...

wat t do to get listed in thanimalayalam

Anonymous said...

PODEY POYEE KIDANNURANGADEY
KUREY SAATHRAGNANMAR VANNIRIKKANU

Anonymous said...

തനി മലയാളത്തില്‍ ഒന്നു ലിസ്റ്റ് ചെയ്യപ്പെടാന്‍ എന്തു ചെയ്യണം ?

Anonymous said...

kollaam kollaam, valare nallathu

Anonymous said...

koottukaare njaanivideyundu

www.feesabeel.blogspot.com

vivi said...

kindly add
vivitovivi.blogspot.com

മിടുക്കന്‍ said...

kindly add
http://midumidukkan.blogspot.com
http://nokkism.blogspot.com

പിന്മൊഴികള്‍ said...

test

ഹരിനാരായണന്‍ said...

ദേശ്ക്കാരേ!!!!
എല്ലാവരും ചേര്‍ന്ന് ഈ ബൂലൊകത്തില്‍ അടിച്ചു പൊളിക്കുവാ....അല്ലെ
ഞാന്‍ ഈ ഇത്തിരിവെട്ടത്തു തപ്പിത്തടയുന്ന ഒരു കുഞു ബൂലൊകനാണെ.
എന്ന് പാവം അണ്ടൂരാന്‍

Sileep Kumar (ശിലീപ്‌ കുമാറ്‍) said...

ആരാ അവിടെ..?

[ ബെര്‍ളി തോമസ് ] said...

എന്റെ ബ്ലോഗ് ഇപ്പോഴും ബ്ലോക്ക് ചെയ്തു നിര്‍ത്തിയിരിക്കുന്ന ധാര്‍മികബോധത്തിന് അഭിനന്ദനങ്ങള്‍.

നിങ്ങള്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ പോസ്റ്റ് 7 ആയിരുന്നു. ഹിറ്റ് 200 ഉം.

ഇപ്പോള്‍ പോസ്റ്റ്-50. ഹിറ്റ് 5000.

എല്ലാവരെയും ബ്ലോക്ക് ചെയ്യൂ പ്ലീസ് !

sree said...

hiii chettanmare ennem thanimalayalam sitil onnu list cheyyamo??? please...........
myfeedburner url is: http://feeds.feedburner.com/TimesAlone
my blog url: http://times-alone.blogspot.com

വാല്‍ക്മീകി | Valkmeeki said...

എന്നെയും കൂടി കൂട്ടുമോ? എന്റെ ബ്ലോഗ് http://kundaravilambaram.blogspot.com
Feed: http://feeds.feedburner.com/kundaravilambaram

നന്ദി,
വാല്‍ക്മീകി.

ഇന്ദിര അശോക് said...

എന്നെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാനപേക്ഷ. എന്റെ ബ്ലോഗിന്റെ പേര്‍ ‘ക്ഷേത്രം’.http://indiraasok.blogspot.com

Aromal said...

ഈ ഒരൈറ്റം കൂടി തനിമലയാളത്തില്‍ കുത്തിക്കേറ്റാന്‍ വല്ല നിവര്‍ത്തിയുമുണ്ടോ?
http://indiraasok.blogspot.com

Aromal said...

കോപ്പി പേസ്റ്റിന്റെ അലമ്പുകള്‍ കാരണം മോളിലെ ചേച്ചിയുടെ ലിങ്ക്‌ ആയി പോയി പൂശിയത്‌..ഡിലീറ്റാന്‍ പറ്റുന്നൂമില്ല..അപ്പ പിന്നെ അതും കിടക്കട്ടെ....

Anna said...

http://nalumanippoo.blogspot.com

ആരോ... said...

http://aromal.blogspot.com/

jagajilleee said...

pls ennekkoodi ee thanimalayalam clubil angamakkikkoode?

Anonymous said...
This comment has been removed by the author.
chitheeran said...

തനിമലയാളം ക്ലബില്‍ എന്നേക്കൂടി ഒരു അംഗമാക്കാന്‍
സഹായിക്കുമോ?

എന്റെ ബ്ലോഗ് വിലാസം http://chitheeran.blogspot.com

Johny Walker said...

ഇതു കൂടി ഒന്നു തിരുകുകേറ്റാനെന്താ ഒരു വഴി....

http://www.capturinghistories.blogspot.com/

Rare Rose said...

എന്നേം കൂടി കൂട്ടുവൊ തനിമലയാളത്തിലേക്ക്..ഞാനും വന്നോട്ടേ...
URL http://www.nnewcomer.blogspot.com

ഹേമാംബിക said...

എല്ലാരും ഇങ്ങനെ കൂട്ടുമൊ കൂട്ടുമൊ എന്നു ചോദിക്കുന്നതല്ലാതെ അരെയെങ്കിലും ഇതുവരെ ചേര്‍ത്തെങ്കില്‍ അറിയിക്കണേ..എനിക്കും ചേരാനാ.. http://ente-kannadayiloode.blogspot.com/

Shareef Kurickal said...

ഞാള് ബരാന് കൊര്‍ച്ച് ബൈദേയി
കൂട്ടാതിര്‍ന്നര്‍ണ്ട
poyakkere.blogspot.com

കുഞ്ഞാഞ്ഞ said...

എങ്ങനെ എന്റെ ബ്ലോഗ് ഇവിടെ ചേര്‍ക്കും ?
http://malayalamvaarthakal.blogspot.com

മാഷ് said...

ഈ മാഷിനേയും കുഞ്ഞ്യോളേം കൂടി കൂട്ടിക്കോളൂ
www.mathrukavidyalayam.blogspot.com

എം.കെ.ഹരികുമാര്‍ said...

ഹലോ
എന്റെ ബ്ലോഗ്‌ www.aksharajaalakam.blogspot.com ബ്ലൊഗ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യം.

എം കെ. ഹരികുമാര്‍

poojyan said...

ഈ പൂജ്യന്‍ കൂടി ചേര്‍ന്നൊട്ടെ (http.poojyan.blogspot.com

sv said...

തുടക്കമാണു .. ഒരു കൈ സഹായം..ഞാനും കൂടി..
www.vayyattupuzha.blogspot.com

കുട്ടേട്ടന്‍ said...

അതേ...ആരെങ്കിലുമൊന്ന് ഈ വാതില്‍ തുറന്നു തന്നേ......അകത്തോട്ടു കയറട്ടെ...

എം പി അനസ്‌ said...

എന്റെ ബ്ലോഗ്‌ മലയാളം ലിസ്റ്റിലാക്കണം www.kosrakkolli.blogspot.com

ManohaRRan said...

പ്രിയ സുഹ്ര്‍ത്തേ, താങ്കളുടെ സേവനം പ്ര്‍ശംസനീയം. അങ്ങിനെ ഞാനും തുടങ്ങി ഒരു ബ്ളോഗ്ഗ്‌. എണ്റ്റെ ബ്ളോഗ്ഗ്‌ തനിമലയാളത്തിലേക്കെത്താന്‍ വഴി പറഞ്ഞു തരൂ.
www.pourasahasam.blogspot.com

Benny said...

നന്ദി, ഏവൂരാനേ....

സസ്നേഹം,
ബെന്നി

Anonymous said...

pareekshanam

അനൂപ് തിരുവല്ല said...

എന്റെ ഈ ബ്ലോഗു കൂടി ഒന്ന് ആഡ് ചെയ്യണേ.
http://entejyothisham.blogspot.com/

ഞാനഗ്നി said...

please add my blog too

http://njaanagni.blogspot.com/

ദില്‍ said...

എന്റെ ഈ ബ്ലോഗു കൂടി ഒന്ന് ആഡ് ചെയ്യണേ.
http://nuruthin.blogspot.com/
http://nuruthins.blogspot.com/

മാറുന്ന മലയാളി said...

Please add my blog........

www.maarunnamalayali.blogspot.com

Jacob said...

ഇതുംകൂടി:
http://cs97009.blogspot.com

nedfrine said...

എന്‍റെ ബ്ലോഗും കൂടി...
http://nedfrine.blogspot.com

നന്ദ said...

എന്നെയും കൂടി ചേര്‍ക്കണേ..

http://nirvachanam.blogspot.com/

lulu said...

ഞാനൊരു പാവം പുതുബ്ലോഗുകാരി..........
എനിക്കു ഉപദേശങ്ങള്‍ തന്ന് അനുഗ്രഹിച്ചാലും....

സൂര്യകാന്തി said...

why google blog search is not showing my blog? please help

vrajesh said...

ullil keri varan enthu vazhi?

Ellie Beth said...

kindly add me in thanimalayalam....
http://elliebeth.blogspot.com/

പാഞ്ചാലി : Panchali said...

ഒരു പാവം മൂഷികനാണ്...പുലികള്‍ വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ തുടങ്ങുന്ന ഒരു എലി.. ഞാനും വരട്ടെയോ പുലിക്കാട്ടിലേക്ക്?http://aarppey.blogspot.com/
എന്നെയും കൂടൊന്നു കൊണ്ടു പോകൂ...
വിഷയങ്ങള്‍ തീരുമാനിച്ചിട്ടില്ല...എന്തും എഴുതിക്കളയും...

മുഹമ്മദ് ശിഹാബ് said...

Please let me know how I can list my blog in thanimalayalam or any other malayalam group.

sajan jcb said...

ഗൂഗിളില്‍ URI കൊടുക്കാനുള്ള box കാണുന്നില്ലല്ലോ?

URL മാത്രം കൊടുത്താല്‍ മതിയോ?

എനിക്കും ഒരു ബ്ലോഗ് തുടങ്ങിയാല്‍ കൊള്ളാമെന്നുണ്ട്.
http://me4what.blogspot.com/
ഇതിവിടെ വെളിച്ചം കാണാന്‍ വേറെ എന്തേങ്കിലും ചെയ്യണോ?

നന്ദി

manu said...

please include my blog http://cheriyacheriyakaryangal.blogspot.com
ennodenthini pinakkam innum ennodenthini paribhavam

manu

ശ്രീനാഥ്‌ | അഹം said...

എന്റെ പുതിയ ബ്ലോഗ്‌ ഒരു അഗ്രിഗേറ്ററും കാണിക്കുന്നില്ല... ഇതൊന്ന് ആഡ്‌ ചെയ്യാമോ...

http://kcsreenath.blogspot.com/

Vallikkunnu said...

പൊല്ലാപ്പാകില്ലെങ്കില്‍ മാത്രം ഇത് കൂടി
http://www.vallikkunnu.blogspot.com

ആത്മാന്വേഷി... said...

ദയവായി സഹായിക്കൂ...ഇതു കൂടി ഒന്നാഡ് ചെയ്യൂ...
http://athmeeyam.blogspot.com

sajan jcb said...
This comment has been removed by the author.
sajan jcb said...

thank you

RJ said...

please add this one

http://8bvara.blogspot.com/

regards

mulla said...

athu sari.eppalalle karyam thirinjathu.evideyum groop kalikkya?aareyum kootillallo ethu vare

mulla said...

getting bored yar.plse open that door.I too want to enter in to this thanimalayalam

തിരുത്തല്‍‌വാദി said...

Please add this too:

caiadigalumcaladigalum.blogspot.com

Xpress said...

add me also

www.expresslive.blogspot.com

Nishedhi said...

http://nishedhi-diary.blogspot.com

മാഷ് said...

ഞങ്ങളുടെ ബ്ലോഗിനെയും ഒന്നു പരിഗണിക്കണേ
www.mathrukavidyalayam.blogspot.com

keralablogu said...

എന്നേയും നിങ്ങടെ കൂടെ കൂട്ടുമോ?
ഞാൻ പുതിയ കൂട്ടുകാ‍രനാ....
http://keralablogu.blogspot.com

സജി said...

ആദ്യത്തെ ഒന്നു രണ്ടു പോസ്റ്റുകല്‍ ലിസ്റ്റിങ് വന്നിരുന്നും. പക്ഷെ പൊതിയ ഒരു പൊസ്റ്റും കാണുന്നീല്ല എന്താണാവോ കാരണം?


http://kapatanmar.blogspot.com/

Anonymous said...

കേരള ബ്ലോഗ് അക്കദമി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ശില്പശലയില്‍ നിന്നും പ്രച്ചോദനം കൊണ്ട ഒരു നവ ബ്ലോഗനാണ് ഞാന്‍. എന്റെ ബ്ലോഗ്ഗ്‌ http://blogdaivam.blogspot.com
എന്നതാണ് എന്റെ ബ്ലോഗ്‌.

കമലാലയം രാജന്‍ said...

കേരള ബ്ലോഗ് അക്കദമി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ശില്പശലയില്‍ നിന്നും പ്രച്ചോദനം കൊണ്ട ഒരു നവ ബ്ലോഗനാണ് ഞാന്‍. എന്റെ ബ്ലോഗ്ഗ്‌ http://blogdaivam.blogspot.com
എന്നതാണ് എന്റെ ബ്ലോഗ്‌.

upanishadXI said...

pl add my blog RAVIUPANISHADXI
www.raveupanishadxi.blogspot.com

Kalidas Pavithran said...

എന്റെ ബ്ലോഗും കൂടെ ചെര്‍ക്കുമോ??
ദുബായ്‌ പടം എന്നാണു പേരിട്ടിരിക്കുന്നതു...
http://fotodubai.blogspot.com

Alex John said...

മനുഷ്യരേ....
എന്റെ ബ്ലോഗും കൂടി ഇടക്ക് ഒന്നു വായിച്ചോണം.
മലയാളം നോവല്‍ ആണ്‌... കോട്ടയം പുഷ്പനാഥിനെ കടത്തിവെട്ടാനുള്ള ശ്രമമാണ്‌.
http://alexjohndxb.blogspot.com
ശരിയെന്നാല്‍...നടക്കട്ടെ.
ബൈ ബൈ...

അഹങ്കാരി... said...

എന്റെ ബ്ലോഗ് അഗ്രിഗേറ്ററില്‍ വരുമ്പോള്‍ (noreply@blogger.com)അഹങ്കാരി എന്നാനു വരുന്നത്.ആ ഇ-മെയി ഐഡീ ഒഴിവാക്കി അഹങ്കാരി എന്നു മാത്രം വരാന്‍ ഞാന്‍ എന്തു ചെയ്യണാം???

ഞാന്‍ നിക്നെയിം സെറ്റ് ചെയ്തിട്ടുണ്ട്.ലോഗിന്‍ ഇ-മെയില്‍ അല്ല ഇ-മെയില്‍ ഐഡിയായി പ്രൊഫൈലില്‍ വച്ചിരിക്കുന്നത്ത്.പക്ഷേ മാറ്റി സെട്ട് ചെയ്തിട്ടുമീ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല...ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

sasthamcotta@gmail.com

കുമാരന്‍ said...

ഞാനൊരു പുതിയ ബ്ലോഗറാണു
അഗ്രഗേറ്റുകളില്‍ വരാന്‍ ഒന്നു ഹെല്‍പ് ചെയ്യുമോ
പ്ലീസ്
http://dreamscheleri.blogspot.com/

Sherikutty said...

എന്നെയും കൂടി തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യൂ........എന്റെ ബ്ലോഗിന്റെ അട്രസ്സ് sherikutty.blogspot.com എന്നാണ്........

ശിവ said...

എന്റെ ഈ ബ്ലോഗിനെയും തനിമലയാളത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

http://matriarchalfamilyofmalayalambloggers.blogspot.com/

സസ്നേഹം,

ശിവ.

ശിവ said...

എന്റെ ഈ ബ്ലോഗിനെയും തനിമലയാളത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

http://matriarchalfamilyofmalayalambloggers.blogspot.com/

സസ്നേഹം,

ശിവ.

Brown Country said...

എന്‍െ ബ്ലോഗ് (http://www.kalivattam.blogspot.com/) കൂടി ലിസ്ററ് ചെയ്യുമോ, പ്ലീസ്. മുകളില്‍ കൊടുത്തിരിക്കുന്ന ഗൂഗിളിന്‍റെ പേജില്‍‍പ്പോയി url ചേര്‍ത്തിട്ടുണ്ട്. നന്ദി.

NITHYAN said...

നിത്യചരിതം ഗൂഗിളില്‍ കക്ഷിചേര്‍ന്നിട്ടും അഗ്രഗേറ്ററുകളില്‍ വരുന്നില്ലെന്നുതോന്നുന്നു. നിത്യായനവും.
http://nithyacharitham.blogspot.com
http://nithyayanam.blogspot.com

നരിക്കുന്നൻ said...

ഗൂഗിളിലൊക്കെ കൊടുത്തു പക്ഷേ എന്തേ അഗ്ഗ്രിഗെറ്റേഴ്സ് എന്നെ തഴയുന്നു. ബ്ലോഗാന്ന് തുടങ്ങിയിട്ട് കൂടുതല്‍ കാലമൊന്നുമായിട്ടില്ല. എങ്കിലും ബ്ലോഗിത്തുടങ്ങിയപ്പോള്‍ ആവേശമായി. ഇനി അഗ്ഗ്രിഗേറ്റേഴ്സ് കൂടി കനിയണം.

കുട്ടമണി said...

എന്റെ ബ്ലോഗ് തനി മലയാളത്തില്‍ ഉള്‍പ്പേടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
മറ്റ് അഗ്രിഗേറ്ററുകളൊന്ന്നും കനിയുന്നില്ല

ശ്രീരാജ്‌ കെ. മേലൂര്‍ said...

http://sreerajkmelur.blogspot.com/

ithonnu agregatoril ......
please.......

vishnu വിഷ്ണു said...

http://sanghabandhu.blogspot.com/

please add my blog

ബഷീര്‍ വെള്ളറക്കാട്‌ said...

എന്റെ ബ്ലോഗുകള്‍ തനിമലയാളം ലിസ്റ്റ്‌ ചെയ്തിരുന്നു

മൊഴിമുത്തുകള്‍ ( http://mozhimutthukak.blogspot.com/ എന്നബ്ലോഗില്‍ പുതുതായി പോസ്റ്റ്‌ ചെയ്യുന്നത്‌ കാണിക്കുന്നില്ല.
new post which is not listing with any agregators

http://mozhimutthukal.blogspot.com/2008/07/14.html

എന്തായിരിക്കും കാരണം . ഒന്നു ഇന്‍സ്പെക്ഷന്‍ ചെയ്ത്‌ പരിഹാരം നിര്‍ദ്ധേശിക്കാമോ ?

സാത്താന്‍ said...

സ്നേഹിതാ...
ഞാന്‍ ചെകുത്താന്‍. പഠിച്ച പണി പതിനെട്ടും നോക്കീട്ടും എന്‍റെ സുവിശേഷം ഒരു അഗ്രിഗേറ്ററുകളിലും വരുന്നില്ല.
എന്തെങ്കിലും ഒന്നു ചെയ്തുതരണേ...

KIDANGOORAAN said...

ഞാനൊരു ബ്ലോഗ്‌ പോസ്റ്റിയിട്ട്‌ ഒരാഴ്ചയായി..ഇതുവരെ പബ്ലിഷ്‌ ചെയ്തു കണ്ടില്ല..ഗൂഗിളിൽ URL SUBMITTED AS http//kidangooraan.blogspot.com

please help

shery said...

ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്. തനിമലയാളത്തിൽ ലിസ്റ്റ് ചെയ്യാൻ എന്തു ചെയ്യണം എന്ന് അര്രിയില്ല
ആരെങ്കിലും ഒരു കൈ സഹായിക്കുമോ?? എന്റെ ബ്ലോഗ് വിലാസംhttp://sherysworld.blogspot.com-എന്റെ ലോകം

KIDANGOORAAN said...

ഒടുവിൽ ഗൂഗിൾ കനിഞ്ഞു...ഇനി അഗ്രജന്മാർ കനിയണം....എന്റെ നമ്പർ എപ്പൊ വരും????? എന്റെ അഗ്രജ പുണ്യാളാ.....http://kidangooraan.blogspot.com/

സമദ് പൊന്നാട് SAMAD PONNAD said...

എന്നെ തനിച്ചാക്കല്ലേ...ഞാനുമുണ്ട് നിങ്ങളുടെ കൂടെ...

www.samadponnad.blogspot.com

പിതാമഹം said...

ദയവായി എന്‍റെ ബ്ലോഗും തനി മലയാളത്തില്‍ ലിസ്റ്റു ചെയ്താലും

ആചാര്യന്‍Acharyan said...

ഞമ്മളുമുണ്ടേ...തനിമലയാളം എന്നെക്കൂടി വണ്ടിയില്‍ കയറ്റണേ...

സാത്താന്റെ സുവിശേഷം said...

പ്ലീസ്......എന്നെക്കൂടി

പതാലി said...

ഈയുള്ളവനെക്കൂടി സ്വീകരിക്കൂ

കിടങ്ങൂരാൻ said...

എനിക്കു ചാണകം...എനിക്കിപ്പൊ ചാണകം...എന്റെ പോസ്റ്റ്‌ ഇതുവരെ ആരും വയിച്ചിട്ടില്ലാ...എനിക്കു പിന്നെം ചാണകം
http://kidangooraan.blogspot.com/

Vallikkunnu said...

പൊല്ലാപ്പാകില്ലെങ്കില്‍ മാത്രം ഇത് കൂടി
http://vallikkunnu.blogspot.com

ദീപക്‌ said...

എന്നെ കൂടി ഉൾപ്പെടുത്തുമൊ?
http://deepanaalam.blogspot.com

നചികേതസ്സ് said...

ഇതു കൂടി http://nachiketh1206.blogspot.com

തരികിട said...

സമയം കിട്ടുമ്പോ ഇതു കൂടി...
http://tharikida.blogspot.com
http://mallukada.blogspot.com
http://vengilatt.blogspot.com
http://pachapoika.blogspot.com

വാലാനി ജോബി said...

ഇതു കൂടി ഒന്നു ചേര്‍ക്കണേ.... ദയവായി.........

http://valanijoby.blogspot.com/

shahul said...

www.valvakkad.blogspot.com
www.valvakkadonline.blogspot.com

ലൈവ് മലയാളം said...

pLEASE ADD ME ASLOhttp://livemalayalam.blogspot.com/

കാഴ്‌ച്ചപ്പാട്‌ Red Kerala said...

എന്നെയും കൂദൊന്ന് ചേര്‍ക്കമൊ

http://kazchappadu.blogspot.com/

സുപ്രിയ said...

ഞാനും.......
http://supriyam.blogspot.com/

കുമാരന്‍ said...

ചേട്ടാ, എന്റെ പുതിയ പോസ്റ്റ് തനിമലയാളത്തിലോ ഗൂഗിളിലോ കണ്ടില്ല.
പ്ലീസ് ഹെല്‍പ്പ്.

സുനിൽ പടിഞ്ഞാക്കര said...

Hello please help me to add my blogs to google and your this site also. my blogs name is http:\\varavooran.blogspot.com and http:\\sunil-varavoor.blogspot.com kindly help me thanks for your all support

shahul said...

Please include this too
www.valvakkadonline.blogspot.com

*അമ്പിളി* said...

ചേട്ടന്മാരെ എന്നെയും തനിമലയാളത്തിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർദ്ധിക്കുന്നു.

http://blogaayanam.blogspot.com/

*അമ്പിളി

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ദയവായി എന്റെ പോസ്റ്റുകളെക്കൂടി ഒന്ന് കാട്ടിക്കൊടുക്കണം.URL.താഴെ
1.http://www.vellayanivijayan.wordpress.com
2.http://www.kathhakathhakaranavare.blogspot.com
3.http://wwwpalavaha.blogspot.com
4.http://www.keralappazhama.blogspot.com
5.http://www.vellayanivijayan.blogspot.com

വെള്ളായണി വിജയന്‍

വിപരീതന്‍ said...

Please Add
http://parayathava.blogspot.com/

വിപരീതന്‍ said...

ദയവായി.........എന്നെയും ചേര്‍ക്കമൊ
http://parayathava.blogspot.com/

പി.എ. അനിഷ് said...

എന്നെയും കൂടി ചേര്‍ക്കുമോ?
കവിത വായിക്കാം
ഞാന്‍ വികസിപ്പിച്ച സോഫ്റ്റ്വെയര്‍ അക്ഷരം മലയാളം കേട്ടിട്ടുണ്ടോ. അയച്ചു തരാം . യൂണീക്കോഡില്‍ ടൈപ്പു ചെയ്യാം. ടൈപ്പു ചെയ്തത് ഐ എസ് എം , ചൊവ്വര, കേരള, തൂലിക ഫോണ്ടിലേക്കു മാറ്റാം.
മനോഹരമായ യൂസര്‍ ഇന്റര്‍ഫേസ്.
വിന്‍ഡോസിലേ പ്രവര്‍ത്തിക്കൂ കേട്ടോ.
ഇമെയില്‍ അയക്കുമല്ലോ

www.naakila.blogspot.com

paanish@rediff.com
പി.എ. അനിഷ്

. said...

http://enthuoruthanuppu.blogspot.com/

ആള്‍രൂപന്‍ said...

എന്റെ വികൃതികള്‍ കൂടി ഒന്നു പ്രകാശിപ്പിച്ചാല്‍ തരക്കേടില്ലായിരുന്നു.

http.www.allroopan.blogspot.com

ഓണാശംസകള്‍

ആള്‍രൂപന്‍ said...

എന്റെ വികൃതികള്‍ കൂടി ഒന്നു പ്രകാശിപ്പിച്ചാല്‍ തരക്കേടില്ലായിരുന്നു.

http://www.allroopan.blogspot.com

ഓണാശംസകള്‍

പാമ്പ് said...

എന്റെ ബ്ലോഗ് അഗ്രഗേറ്ററീല്‍ വരുത്തുമോ
http://paamb.blogspot.com

BRC Edapal said...

please add:
http://kuttikal.blogspot.com
http://urcponnani.blogspot.com
Thanks..

കാണി ഫിലിം സൊസൈറ്റി said...

“കാണിനേരം” ലിസ്റ്റ് ചെയ്യുമല്ലൊ(kaanineram.blogspot.com)

K.R.INDIRA said...

ഞാൻ ഈ ബൂലോകത്തിൽ പുതുമുഖം.എന്റെ ബ്ലോഗും തനിമലയാളത്തിൽ ലിസ്റ്റ് ചെയ്യുമെല്ലോ.
www.indravani.blogspot.com

satheeshshornur said...

എല്ലാവരുടെ കാര്യവും പരിഗണിക്കുന്പോള്‍ ഈ പാവം എന്‍റെ കാര്യം മറക്കരുതേ.
എന്‍റെ വിലാസം.
http://marxistsamvadam.blogspot.com

Jayachandra Menon said...

കിടങ്ങൂരാനോട്, ചാവുന്നതൊക്കെ കൊള്ളാം, തനിമലയാളം മാത്രം ആണ് ഉത്തരവാദി എന്നൊരു കുറിപ്പുകൂടി പൊക്കെറ്റിൽ ഇട്ടേക്കണം. പ്രേരണാക്കുറ്റത്തീന്ന് ഒഴിവാക്കാൻ എന്റെ പേർ ഒരിടത്തും വരാതെ കൂടി നോക്കണേ.

വഴികാട്ടി / pathfinder said...

kindly add this blog also with your site. thanks and regards

http://vazhikaatti.blogspot.com/

കഥാകാരന്‍ said...

kindly add this too

http://kadhakaran.blogspot.com/

വഴികാട്ടി / pathfinder said...

Dear Sir
we would like to know why our blog is neglecting at the same time other listing site is publishig

pls check and advice
http://vazhikaatti.blogspot.com/

A.N.SIDHA PRASAD said...

എന്റെ ബ്ലോഗിനെ ഗൂഗിളിന് വഴികാട്ടിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

Rajeend U R said...

പ്രബോധിനി വായനശാല blog page

http://prabodhini-vayanashala.blogspot.com

അളുപുളി, പൂങ്കാവ്. said...

http://alupuli.blogspot.com/

ചെറിയനാടൻ said...

You are requested to add my URL

http:\\cherianadan.blogspot.com

Thanks

Deepak Raj said...

http://kulathumon.blogspot.com/


add this to ur site

Deepak Raj said...

http://kulathumon.blogspot.com/

Deepak Raj said...

കുളത്തുമണ്‍
ആരെയും ദ്രോഹിക്കാതെ നിങ്ങളുടെ അല്പം സമയം ചിലവഴിച്ചു പറ്റുമെങ്കില്‍ അല്പം രസിക്കാം,രസിപ്പിക്കാം എന്ന ഉദ്ദേശം മാത്രമെ ഉള്ളൂ..കുറെ സത്യവും കുറെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു ചെറിയ പ്രയോഗങ്ങള്‍ മാത്രം.. ബ്ലോഗ് അല്ലേ അപ്പോള്‍ 100 % സത്യം മാത്രം ആവണമെന്ന് പറഞ്ഞാലും കാര്യമില്ല.............

http://kulathumon.blogspot.com/

Rajeend U R said...

Please add

പ്രബോധിനി വായനശാല blog page

http://prabodhini-vayanashala.blogspot.com

ബിനോയ് said...

ഗുരുക്കന്മാരേ, ഈ അറിവില്ലാപ്പൈതലിനെ കൂടെ കൂട്ടാമോ..
http://binoyps.blogspot.com/

APARNA M.B said...

i'm a fifth standard student of kozhikode kendriya vidyalaya.
please include my blog also.
http://aparnamb.blogspot.com

Akhil said...

മഹാരഥന്മാര്‍ അടക്കി വാഴുന്ന ഈ കളരിയിലേക്ക് പിച്ച വെച്ചു നടക്കാന്‍ ആയി ഈ ഉള്ളവനും ആഗ്രഹിക്കുന്നു.. സായിപ്പിന്റെ നാട്ടില്‍ വന്നിട്ടുള്ള പാചക പരീക്ഷണങ്ങളെ കുറിച്ചുള്ള അടിയന്റെ കടിഞ്ഞൂല്‍ കൃതി ആണ്.. ഇതു കാക്ക കൊണ്ടു പോകാതെ നിങ്ങള്‍ തന്നെ നോക്കണം. Blogspot ഇല്‍ അല്ല എഴുതി തുടങ്ങിയത് അത് കാരണം ഇതു സ്വീകരിച്ചാലും ഭഗവാനെ ശ്രീ പദ്മനാഭാ !!
http://daysofmine.rediffiland.com/scripts/xanadu_diary_view.php?postId=1225565861

അഹ്‌മദ്‌ N ഇബ്രാഹീം said...
This comment has been removed by the author.
ശ്രീഹരി::Sreehari said...

please add my blog to your list,

http://sreehari-s.blogspot.com/

thanks in advance,
sreehari

«Oldest ‹Older   1 – 200 of 300   Newer› Newest»

Followers

Index