കാകഃ കാകഃ, പികഃ പികഃ

Thursday, December 22, 2005

ക്രിസ്തുമസ് ആശംസകൾ

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാർത്തിരുന്നോരജപാലകർ ദേവനാദം കേട്ടു, ആമോദരായ്.
വർണ്ണരാജികൾ വിടരും വാനിൽ, വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാരാജകുമാരിയോടൊത്തന്നു് തിങ്കൾക്കല പാടി, ഗ്ലോറിയ.


ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കൾക്കും ഞങ്ങൾ രണ്ടു പേരുടെയും ക്രിസ്തുമസ് ആശംസകൾ.

3 comments:

Reshma said...

Merry Christmas!

സാക്ഷി said...

ക്രിസ്തുമസ് ആശംസകള്‍!!

വക്കാരിമഷ്‌ടാ said...

ഏവൂരാനും കൂടെയുള്ള കുടുംബത്തിനും നാട്ടിലെ കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്‌മസ്-പുതുവത്സരാശംസകൾ

Followers

Index